Tag: DHONI BATTING

ഞാനെന്താ പൊട്ടനാണോ? ഇന്ത്യയ്ക്കു വേണ്ടി 300 ഏകദിനം കളിച്ചയാളാണ് ഞാന്‍…ഷുഭിതനായി ധോണി

മുംബൈന്മ 'ക്യാപ്റ്റന്‍ കൂള്‍' എന്നറിയപ്പെടുന്ന ഇന്ത്യന്‍ നായകനാണ് മഹേന്ദ്രസിങ് ധോണി. അതീവ സമ്മര്‍ദ്ദ ഘട്ടത്തിലും ഏറ്റവും ശാന്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നായകന്‍. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകിരീടങ്ങളും ചാംപ്യന്‍സ് ട്രോഫിയും സമ്മാനിച്ച ഏക നായകനെന്ന പേരും ധോണിക്കു സ്വന്തം. 'ക്യാപ്റ്റന്‍ കൂള്‍' എന്ന്...

ധോണിയുടെ അസാമാന്യ പ്രകടനം; വീഡിയോ

ബംഗളൂരു: ഓസിസിനെതിരായ രണ്ടാം ടി20ക്ക് മുന്‍പ് എം എസ് ധോണിയുടെ ബാറ്റിങ് എങ്ങനെയാകുമെന്നായിരുന്നു ഏവരുടെയും നോട്ടം. ആദ്യ ടി20യില്‍ 37 പന്തില്‍ 29 റണ്‍സ് മാത്രമെടുത്ത ധോണി കടുത്ത വിമര്‍ശനങ്ങള്‍ക്കിരയായിരുന്നു. എന്നാല്‍ ബെംഗളൂരുവില്‍ 23 പന്തില്‍ മൂന്ന് വീതം ബൗണ്ടറിയും സിക്സും സഹിതം...

ധോനിക്ക് വിശ്രമിക്കാന്‍ വേറെ സമയം അനുവദിക്കേണ്ടെന്ന് സോഷ്യല്‍ മീഡിയ..!!!

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തോടെ വീണ്ടും വിവാദമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ ബാറ്റിങ്. മികച്ച തുടക്കത്തിനു ശേഷം തകര്‍ന്നടിഞ്ഞ ഇന്ത്യയ്ക്കായി ധോനി 37 പന്തില്‍ നിന്ന് 29 റണ്‍സ് നേടി പുറത്താകാതെ നിന്നിരുന്നു. ഇതോടെ 20 ഓവറില്‍ ഇന്ത്യയ്ക്ക് നേടാനായത്...
Advertismentspot_img

Most Popular