Tag: delhi high court

”ഇതിനെ സമരമെന്ന് വിളിക്കാനാവില്ല, നിങ്ങള്‍ക്ക് ഒരാളുടെ ഓഫീസ് മുറിക്കകത്തോ വീട്ടിനകത്തോ കയറിച്ചെന്ന് സമരം ചെയ്യാനാവില്ല,” കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ നടത്തുന്ന സമരത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മന്ത്രിമാരും നടത്തുന്ന ധര്‍ണയെ സമരമെന്ന് വിളിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ''ഇതിനെ സമരമെന്ന് വിളിക്കാനാവില്ല. നിങ്ങള്‍ക്ക് ഒരാളുടെ ഓഫീസ് മുറിക്കകത്തോ വീട്ടിനകത്തോ കയറിച്ചെന്ന് സമരം ചെയ്യാനാവില്ല,''...

കത്വ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമസ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപ പിഴ!!! തുക കൊല്ലപ്പെട്ട ഇരയുടെ നഷ്ടപരിഹാര ഫണ്ടില്‍ നിക്ഷേപിക്കും

ന്യൂഡല്‍ഹി: കശ്മീരിലെ കത്വയില്‍ ബലാത്സഗം ചെയ്ത് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തയ മാധ്യമസ്ഥാപനങ്ങള്‍ 10 ലക്ഷം രൂപ പിഴയടക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട ഇരയുടെ നഷ്ടപരിഹാര ഫണ്ടിലേക്കാണ് തുക നിക്ഷേപിക്കുകയെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഗീതാ മിട്ടലും ജസ്റ്റിസ് സി ഹരിശങ്കറും...
Advertisment

Most Popular

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...

ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...