Tag: debreefing

പിടിയിലായ ആദ്യ ദിവസം അഭിനന്ദന്‍ കടുത്ത പീഡനം അനുഭവിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ - പാക് പോരാട്ടത്തിനിടെ പാകിസ്താന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍ കടുത്ത പീഡനം അനുഭവിച്ചതായി റിപ്പോര്‍ട്ട്. പിടിയിലായ ആദ്യ 24 മണിക്കൂറില്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി അഭിനന്ദനെ പാക് സൈനികര്‍ മണിക്കൂറുകളോളം നിര്‍ത്തിച്ചു ഉച്ചത്തില്‍ പാട്ടുവെച്ച് ഉറങ്ങാനും അനുവദിച്ചില്ല. കുടിക്കാന്‍ വെള്ളംപോലും...
Advertismentspot_img

Most Popular