Tag: deady body

അഴുകിയ മൃതദേഹങ്ങള്‍ കൂട്ടത്തോടെ വാനില്‍ കയറ്റി ശ്മശാനത്തിലേക്ക്..; ഹൃദയശൂന്യമായ വീഡിയോ’ നമ്മുടെ ഇന്ത്യയില്‍നിന്ന്…

അഴുകിയ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഒരു വാനില്‍ കയറ്റി ശ്മശാനത്തില്‍ എത്തിക്കുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ ബംഗാളില്‍ വിവാദം ഉടലെടുത്തു. തെക്കന്‍ കൊല്‍ക്കത്തയില്‍ കഴിഞ്ഞദിവസമാണു മൃതദേഹങ്ങളോട് ആദരവ് കാണിക്കാത്ത സംഭവമുണ്ടായത്. 'ഹൃദയശൂന്യവും വിവരിക്കാനാവാത്ത നിര്‍വികാരതയും' അടങ്ങിയ കാര്യമാണിതെന്നു ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ട്വീറ്റ് ചെയ്തതോടെ...
Advertismentspot_img

Most Popular