Tag: crrime

ലിഗയുടെ മരണത്തില്‍ ദുരൂഹത വ്യക്തമാക്കി ഓട്ടോ ഡ്രൈവര്‍ ഷാജിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ലിഗയുടെ മരണത്തില്‍ ദുരൂഹത വ്യക്തമാക്കി ഓട്ടോ ഡ്രൈവര്‍ ഷാജിയുടെ വെളിപ്പെടുത്തല്‍. ഓട്ടോയില്‍ കയറുമ്പോള്‍ ലിഗ കമ്പിളി ധരിച്ചിരുന്നില്ലെന്ന് ഷാജി. ലിഗ ധരിച്ചിരുന്നത് നീല ഷര്‍ട്ടും ഇറക്കും കുറഞ്ഞ പാന്റും. മൃതദേഹത്തില്‍ ഉണ്ടായിരുന്ന ജാക്കറ്റും നീളം കൂടിയ പാന്റും ലിഗയുടേതല്ലെന്ന് ഷാജി പറയുന്നു. ലിഗയുടെ കൈയ്യില്‍...
Advertismentspot_img

Most Popular