Tag: #crme

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അമ്മയും സുഹൃത്തും അറസ്റ്റില്‍

ശൂരനാട്(കൊല്ലം): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും സുഹൃത്തും അറസ്റ്റിൽ. പടിഞ്ഞാറേ കല്ലട സ്വദേശിയായ മുപ്പത്താറുകാരിയും ഇവരുടെ പരിചയക്കാരനായ തിരുവല്ല നിരണം പടിഞ്ഞാറ്റംമുറിയിൽ നിരണംപെട്ടി വീട്ടിൽ അഭിലാഷ് എന്ന വിഷ്ണുനാരായണനു(40)മാണ് അറസ്റ്റിലായത്. ഇയാൾ പൂജാരിയായി തിരുവല്ലയിലെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജ നടത്തുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ ജ്യോതിഷസംബന്ധമായ...

മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരായില്ല

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതെ ബിനീഷ് കോടിയേരി. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയിരുന്നെങ്കിലും ബിനീഷ് കോടിയേരി ഹാജരായില്ല. കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായി ഒരുമിച്ചിരുത്തി ബിനീഷിനെ ചോദ്യം ചെയ്യാനായിരുന്നു എൻഫോഴ്സ്മെന്റിന്റെ തീരുമാനം. അനൂപ്...

ക്വാറന്റീനിലായിരുന്ന യുവതിയെ വീട്ടിൽ കയറി അപമാനിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ഒറ്റപ്പാലം : ലക്കിടി മുളഞ്ഞൂരിൽ വിദേശത്തു നിന്നെത്തി ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിലായി. മുളഞ്ഞൂർ സ്വദേശി ഉല്ലാസിനെ (22) ആണു പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണു സംഭവം. സമീപത്തെ ക്ലബ്ബിൽ നിന്നു മടങ്ങുകയായിരുന്ന ഉല്ലാസ്...

ഐഎഎസ് കേഡറിനു തുല്യം ഐടി ഫെലോ, അരുണ്‍ ബാലചന്ദ്രന്‍ അവകാശപ്പെടുന്ന വിഡിയോ പുറത്ത്

തിരുവനന്തപുരം: ഐഎഎസ് കേഡറിനു സമാനമായി സര്‍ക്കാര്‍ രൂപീകരിച്ച മാനേജ്‌മെന്റ് കേഡറിലെ ആദ്യ മൂന്നു പേരിലൊരാളാണു താനെന്നു മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ അവകാശപ്പെടുന്ന വിഡിയോ പുറത്ത്. ഒരു വര്‍ഷം മുന്‍പുള്ള ടെഡ്എക്‌സ് പ്രഭാഷണ പരമ്പരയിലാണ് സര്‍ക്കാര്‍ പോലും ഇതുവരെ പറയാത്ത കാര്യം...

പെരിയ കൊലപാതകം; ഏഴു പ്രതികള്‍ അറസ്റ്റില്‍; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം/കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. സംസ്ഥാന പോലീസ് മേധാവിയാണ് ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി ഉത്തരവിട്ടത്. ഐ.ജി. എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാകും കേസില്‍ അന്വേഷണംനടത്തുക. അതിനിടെ പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ കൂടി അറസ്റ്റിലായി....
Advertismentspot_img

Most Popular