Tag: critizice
ലോകം മുഴുവന്‍ കേരളത്തെ സഹായിക്കുമ്പോള്‍ മലയാളത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസ് എവിടെ? പി.സി ജോര്‍ജ്
തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് ലോകമെമ്പാടും നിന്ന് സഹായം പ്രവഹിക്കുമ്പോള്‍ മലയാളത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസ് എവിടെയാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എയുടെ ചോദ്യം. പ്രളയദുരന്തം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് പിസി യേശുദാസ് എവിടെയെന്ന് ചോദിച്ചത്. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം...
നസ്രിയ പാടുന്നത് മൂക്കുകൊണ്ട് !!! നസ്രിയ, ചിത്രച്ചേച്ചിയോ ജാനകിയമ്മയോ അല്ല..! വിമര്‍ശകര്‍ക്ക് മറുപടിയുമായി ആരാധകര്‍
ഫഹദ് ഫാസില്‍ നായകനാകുന്ന 'വരത്തന്‍' എന്ന ചിത്രത്തിലെ നസ്രിയ ആലപിച്ച 'പുതിയൊരു പാതയില്‍' എന്ന ഗാനം സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. നസ്രിയയുടെ പാട്ടിനെ അനുകൂലിക്കുന്നവരുണ്ടെങ്കിലും വിമര്‍ശകരാണ് ഏറെയും. നസ്രിയ പാടുന്നത് മൂക്കു കൊണ്ടാണെന്ന് ഇവരുടെ പക്ഷം.
ഇതിനിടെയാണ് ഒരു കട്ട നസ്രിയ ആരാധികയുടെ രോദനം എന്ന...
അള്ളാഹുവിന്റെ ശിക്ഷയ്ക്ക് ഒരുങ്ങിക്കോളൂ… ബിക്കിനി അണിഞ്ഞ സാറാ ഖാനെ കടന്നാക്രമിച്ച് മതമൗലിക വാദികള്‍
ഗോവയിലെ ബീച്ചില്‍ ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത ബോളിവുഡ് ടി.വി. അഭിനേത്രി സാറാ ഖാനെതിരെ മതമൗലിക വാദികളുടെ ആക്രമണം. മോഡലിങ് രംഗത്ത് സജീവമായ സാറ ഖാന്‍, സപ്ന ബാബുല്‍ കാ...ബിദായി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ജനപ്രീതി നേടിയത്. 2010 ബിഗ്ബോസ് റിയാലിറ്റി ഷോയില്‍...
ഹാദിയ കേസില്‍ ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി!!! വിവാഹം റദ്ദാക്കാന്‍ എന്ത് അധികാരം; ജീവിത പങ്കാളിയെ തീരുമാനിക്കേണ്ടത് സമൂഹമല്ല
ന്യൂഡല്‍ഹി: ഹാദിയക്കേസില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഹാദിയയുടെ താത്പര്യം മനസ്സിലാക്കിയിട്ടും ഷഫീന്‍ ജഹാനൊപ്പം അയക്കാതിരുന്ന കേരള ഹൈക്കോടതി നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഹാദിയ കേസില്‍ തിങ്കളാഴ്ച പുറത്തിറക്കിയ പൂര്‍ണ വിധിന്യായത്തിലാണ് ഹൈക്കോടതിയുടെ വീഴ്ചകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടിയത്. ചില സാമൂഹിക സാഹചര്യങ്ങള്‍ ഹൈക്കോടതിയെ...