Tag: Cristiano Ronaldo

ലോകകപ്പിന് മുന്‍പ് മെസ്സിയെ പുകഴ്ത്തി ക്രിസ്റ്റ്യാനോ

ലണ്ടൻ∙ ‘മാജിക്കാണ് മെസ്സി! വിസ്മയിപ്പിക്കുന്ന കളിക്കാരൻ... ഒരു പക്ഷേ, സിദാൻ കഴിഞ്ഞാൽ ഞാൻ കണ്ട ഗംഭീരതാരം...’’– അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയെക്കുറിച്ച് ഇത്തരം വിശേഷണങ്ങൾ പുതുമയൊന്നുമല്ലെങ്കിലും പറയുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയാകുമ്പോൾ ലോകം അത് ചെവി കൂർപ്പിച്ചു ശ്രദ്ധിക്കും. കഴിഞ്ഞ ദിവസം തന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ...

വ്യായാമത്തില്‍ തന്നെ തോല്‍പ്പിക്കാമോ? വനിതാ താരത്തിന് മുന്നില്‍ തോറ്റ് നാണം കെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകം ലോക്ഡൗണിലായതോടെ കായികക്ഷമത നിലനിര്‍ത്താനും സമയം കളയാനും വ്യത്യസ്തമായ വഴികള്‍ തേടുകയാണ് ആളുകള്‍. പലരും പല വിധ ചാലഞ്ചുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇതിനിടെയാണ് 'കോര്‍ ക്രഷര്‍ ചാലഞ്ചു'മായി ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രംഗപ്രവേശം. കായികക്ഷമതയില്‍ ലോകത്ത്...

ഫ്രീകിക്ക് എടുക്കത്തതില്‍ നിന്ന് റോണാള്‍ഡോയ്ക്ക് വിലക്ക്

ഫുട്‌ബോള്‍ ആരാധകരെ നിരാശയിലാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. റൊണാള്‍ഡോയെ പോലൊരു താരത്തെ മത്സരത്തിലെ ഫ്രീകിക്ക് എടുക്കുന്നതില്‍ നിന്ന് ടീം മാനേജ്മെന്റ് വിലക്കിയിരിക്കുകയാണ്. യുവെന്റസിനായി ഇനി റൊണാള്‍ഡോ ക്ലോസ് റേഞ്ച് ഫ്രീകിക്കുകള്‍ എടുക്കില്ലെന്ന് ടീം മാനേജര്‍ മാസ്സിമിലിയാനോ അല്ലെഗ്രി തന്നെയാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ദൂരക്കൂടുതലുള്ള...

കൃസ്റ്റിയാനോ ബലാത്സംഗം ചെയ്തു; പരാതിയുമായി കൂടുതല്‍ യുവതികള്‍; വന്‍ പ്രതിസന്ധിയിൽ താരം

ലോകോത്തര ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ പീഡന ആരോപണവുമായി കൂടുതല്‍ യുവതികള്‍ രംഗത്ത്. അമേരിക്കന്‍ നിശാക്ലബ്ബില്‍വെച്ച് ക്രിസ്റ്റിയാനോ തന്നെ ബലാത്സംഗം ചെയ്തുവെന്ന കാതറിന്‍ മയോര്‍ഗയുടെ പരാതിയില്‍ ലാസ് വേഗസ്സ് പൊലീസ് അന്വേഷണം നടത്തവെയാണ്, മൂന്ന് പരാതികള്‍കൂടി താരത്തിനെതിരേ ഉയര്‍ന്നുവന്നിരിക്കുന്നത്. അതോടെ ലോകോത്തര ഫുട്‌ബോള്‍ താരത്തില്‍നിന്ന്...

ലൈംഗിക ആരോപണം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമില്‍ നിന്ന് പുറത്ത്

നെവാഡ : പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയ ടീമില്‍ നിന്ന് പുറത്ത്. റാണാള്‍ഡോക്കെതിരായ പീഡന കേസ് പോലീസ് വീണ്ടും അന്വേഷിക്കുന്ന സാഹചര്യത്തില്‍ ദേശിയ ടീമില്‍നിന്നും താരത്തെ പുറത്താക്കിയത്. അല്‍ജസീറയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 11ന് നടക്കുന്ന പോളണ്ടിനെതിരായ നാഷണല്‍...

ഈ ലോകകപ്പിലെ ആദ്യത്തെ ഹാട്രിക് കുറിച്ച് റൊണാള്‍ഡോ; സ്‌പെയിന്‍- പോര്‍ച്ചുഗല്‍ പോരാട്ടം സമനിലയില്‍ (വീഡിയോ)

സോച്ചി: കരുത്തന്‍മാരുടെ പോരാട്ടത്തില്‍ ആവേശം ഒട്ടും കുറഞ്ഞില്ല. ഇരുടീമുകളും മികച്ച ഏറ്റുമുട്ടല്‍നടത്തി. ഒടുവില്‍ സമനിലയില്‍ ഒതുങ്ങി. ഈ പോരാട്ടം റൊണാള്‍ഡോയും റാമോസും തമ്മിലായിരുന്നില്ല. റൊണാള്‍ഡോയും സ്‌പെയിനും തമ്മിലായിരുന്നു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ച സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ സ്‌പെയിനെതിരെ പോര്‍ച്ചുഗലിന്...
Advertisment

Most Popular

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...

ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...