ബോംബൈ: മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ ചുവടുറപ്പിക്കാനൊരുങ്ങുന്നു. തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത് ക്രിക്കറ്റ് താരമായാണ്. ചിത്രത്തിനായി ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനമാണ് ദുല്‍ഖര്‍ നടത്തുന്നത്.
അനുജാ ചൗഹാന്റെ ദ സോയാ ഫാക്ടര്‍ എന്ന നോവല്‍ അടിസ്ഥാനമാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നത്....
അഡാര്‍ ലവിലെ ഒരൊറ്റ പാട്ടുകൊണ്ട് ആരാധകരുടെ മനസ് കീഴടക്കിയ പ്രിയവാര്യര്‍ക്ക് ഇവിടെ മാത്രമല്ല, അങ്ങ് ദക്ഷിണാഫ്രിക്കയിലുമുണ്ട് ആരാധകര്‍! അതേ, പ്രിയയുടെ കണ്ണിറുക്കല്‍ അങ്ങ് ദക്ഷിണാഫ്രിക്ക വരെ എത്തിയിരിക്കുകയാണ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ലുങ്കിസായി എങ്കിടിയാണ് പ്രിയയുടെ സൈറ്റടിയില്‍ വീണിരിക്കുന്നത്.
പ്രിയയുടെ കണ്ണിറുക്കലും എങ്കിടിയുടെ...
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...
ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...
സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നു. രസകരമായ ഒരു മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കുടുംബത്തോടൊപ്പം പ്രേക്ഷകർക്ക് തിയേറ്ററിൽ...