Tag: covid 19 combat

കോവിഡ് പ്രതിരോധം: ഇന്ത്യ സഹായിച്ചത് 150ലേറെ രാജ്യങ്ങളെയെന്ന് എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് 150ലേറെ രാജ്യങ്ങളെ ഇന്ത്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചെന്ന് വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. കോവിഡ് പ്രതിരോധ സഹായത്തില്‍ ലോകത്തിന് തന്നെ രാജ്യം മാതൃകയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി വ്യാപിച്ച വേളയില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ മരുന്നും മെഡിക്കല്‍ ഉപകരണങ്ങളം...
Advertismentspot_img

Most Popular