Tag: Covi

പാക്ക് ക്രിക്കറ്റ് ടീമിലെ മൂന്നു താരങ്ങള്‍ക്കു കോവിഡ്

ഇസ്‌ലാമബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ മൂന്നു താരങ്ങള്‍ക്കു കോവിഡ് രോഗം സ്ഥിരീകരിച്ചു. ഹൈദര്‍ അലി, ഷദബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ക്കാണു രോഗം ബാധിച്ചതെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തിങ്കളാഴ്ച അറിയിച്ചു. ഞായറാഴ്ച റാവല്‍പിണ്ടിയില്‍വച്ചാണു താരങ്ങളുടെ കോവിഡ് ടെസ്റ്റ് നടത്തിയത്. താരങ്ങളാരും രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നാണു വിവരം....

കൊറോണാവൈറസിനെ കൊല്ലാന്‍ കഴിയുന്ന മാസ്‌കുമായി ഗവേഷകര്‍.

കൊറോണാവൈറസിനെ കൊല്ലാന്‍ കഴിയുന്ന മാസ്‌കുമായി ഗവേഷകര്‍. തങ്ങളുണ്ടാക്കിയ മാസ്‌ക് വീണ്ടും ഉപയോഗിക്കാവുന്നതാണെന്നും അതിനെ മൊബൈല്‍ ഫോണ്‍ ചാര്‍ജറമായി കണക്ടു ചെയ്താല്‍ കൊറോണാവൈറസിനെ കൊല്ലാന്‍ കഴിയുമെന്നും ഇസ്രയേലി ഗവേഷകര്‍ അവകാശപ്പെട്ടു. വൈറസ് മുക്തമാക്കാന്‍ 30 മിനിറ്റ് വേണ്ടിവരും. ചാര്‍ജറുമായി കണക്ടു ചെയ്തിരിക്കുന്ന സമയത്ത് മാസ്...

ഒരാഴ്ചയായി മരുന്ന് കഴിക്കുന്നുണ്ടെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍

കോവിഡ് പ്രതിരോധത്തിനായി മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നു താന്‍ കഴിക്കുന്നുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. കോവിഡിനെതിരെ ഈ മരുന്നു ഉപയോഗിക്കുന്നത് അനുയോജ്യമല്ലെന്നാണ് സര്‍ക്കാര്‍ ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ഒന്നരയാഴ്ചയായി പ്രതിരോധ മാര്‍ഗമെന്ന നിലയില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. വൈറസ്...
Advertismentspot_img

Most Popular