Tag: Coroana

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ രണ്ടുവര്‍ഷമെടുക്കും

ജനീവ: ലോകത്ത് കോവിഡ് വ്യാപനം രണ്ടു വര്‍ഷം കൊണ്ട് നിയന്ത്രണത്തിലാക്കാമെന്നാണു പ്രതീക്ഷയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസിസ്. 1918 ഫെബ്രുവരി മുതല്‍ 1920 ഏപ്രില്‍ വരെ നീണ്ടുനിന്നതും ലോകത്തെ ഏറ്റവും മാരകമായ മഹാമാരിയായി കണക്കാക്കപ്പെടുന്നതുമായ സ്പാനിഷ് ഫ്ളൂവിനെ അതിജീവിക്കാന്‍ രണ്ടുവര്‍ഷമെടുത്ത...

മേയ് 3 ന് ശേഷം ലോക്ക്ഡൗണ്‍ മാറുക ഇങ്ങനെയായിരിക്കും…

രാജ്യത്ത് മേയ് 3 ന് ശേഷം പ്രാദേശിക ലോക്ക് ഡൗണെന്ന് സൂചന. രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍ മാത്രം പ്രാദേശിക ലോക്ക്ഡൗണ്‍ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. എത്രനാള്‍ വരെയാണ് ലോക്ക്ഡൗണ്‍ എന്ന സമയപരിധി നിശ്ചയിക്കുക ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളുമാണ്. അന്തര്‍ജില്ലാ പൊതുഗതാഗതം മേയ് 3ന് തുടങ്ങില്ല. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രദേശിക...

കൊറോണ: നടന്‍ പ്രഭാസ് ക്വാറന്റൈനില്‍…

വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ്  താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം...

കൊറോണ: അടുത്ത 14 ദിവസം സംഭവിക്കാന്‍ പോകുന്നത്…

ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലും സ്ഥിതിഗതികള്‍ വഷളാവുകയാണ്. ഈ സാഹചര്യത്തില്‍ യുഎന്‍ ദുരന്ത ലഘൂകരണ തലവന്‍ മുരളി തുമ്മാരുകുടി പങ്കുവെച്ച കുറിപ്പ് വൈറല്‍ ആവുകയാണ്. മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വരുന്ന പതിനാല് ദിവസങ്ങള്‍ അടുത്ത പതിനാലു ദിവസങ്ങള്‍ നിര്‍ണ്ണായകം ആണെന്നൊരു ഫേസ്ബുക്ക് പോസ്റ്റ് നിങ്ങള്‍ക്ക് ചുരുങ്ങിയത്...

കൊറോണ: കേരളത്തിലെ രണ്ട് എംഎൽഎമാർ ഐസൊലേഷനിലേക്ക്

കാസർകോട് ജില്ലയിൽ ഏറ്റവുമൊടുവിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച രോഗിയുമായി ഇടപഴകിയിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്ന് കാസർകോട്ടെ രണ്ട് എംഎൽഎമാർ സ്വയം ഐസൊലേഷനിലേക്ക് മാറാൻ തീരുമാനിച്ചു. കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നിലും, മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനുമാണ് സ്വയം ഐസൊലേഷനിലേക്ക് മാറിയത്....
Advertismentspot_img

Most Popular