Tag: congress
വെറും രണ്ട് സീറ്റ് മാത്രം നേടിയ ബിജെപി മേഘാലയയിലും അധികാരത്തിലേക്ക്; 21 സീറ്റ് നേടിയിട്ടും കോണ്‍ഗ്രസിന് ഭരണത്തിലെത്താനായില്ല….
ഷില്ലോങ്: ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി. ബിജെപി വെറും രണ്ട് സീറ്റാണ് ഇവിടെ നേടിയത്. എന്‍പിപിയുടെ നേതൃത്വത്തില്‍ വിശാല മുന്നണി രൂപവത്കരിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)...
ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയെ ദേവസ്വം കോണ്‍ഗ്രസ് അനുകൂല നേതാവ് ശകാരിച്ച് ഓടിച്ചു!!! ‘വാ’ തുറക്കാതെ കോണ്‍ഗ്രസ് നേതൃത്വം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയ മുന്‍ വനിതാ മന്ത്രിയെ ദേവസ്വത്തിലെ കോണ്‍ഗ്രസ് അനുകൂല ഉദ്യോഗസ്ഥന്‍ ശകാരിച്ച് ഓടിച്ചു. യുഡിഎഫ് മന്ത്രിസഭയിലെ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിക്കാണ് ദുരനുഭവമുണ്ടായത്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഇതുവരെ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പ്രതികരിക്കാന്‍...
ഇഞ്ചോടിഞ്ച് പോരാട്ടം: തൃപുരയില്‍ സി.പി.ഐ.എം മുന്നേറ്റം; നാഗാലാന്‍ഡില്‍ ബിജെപി, മേഘാലയ കോണ്‍ഗ്രസിനൊപ്പം
അഗര്‍ത്തല: ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വാശിയേറിയ പോരാട്ടം നടക്കുന്ന ത്രിപുരയില്‍ സി.പി.ഐ.എം മുന്നേറുന്നു. 26 സീറ്റില്‍ ഇടതുപക്ഷവും 24 സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. രണ്ടു സീറ്റില്‍ കോണ്‍ഗ്രസും സാന്നിധ്യമറിയിച്ചു. മേഘാലയയില്‍ ശക്തമായ ലീഡില്‍ മുന്നേറിയ ബിജെപിയെ കോണ്‍ഗ്രസ് പിന്നിലാക്കി....
ബി.ജെ.പിക്കെതിരായ സമരത്തില്‍ കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടാനാകില്ല, മുന്‍കാല അനുഭവം അതാണെന്ന് പിണറായി
മലപ്പുറം: ബി.ജെ.പിക്കെതിരായ സമരത്തില്‍ ഇടതുപക്ഷത്തിന് കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തു നടക്കുന്ന സി.പി.ഐ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷവും ജനാധിപത്യവാദികളും കോണ്‍ഗ്രസ്സിനെ കൈവിട്ട അവസ്ഥയാണിന്ന്.
ബി.ജെ.പിയെ വളര്‍ത്തിയത് കോണ്‍ഗ്രസ്സിന്റെ നയങ്ങളാണ്. കോണ്‍ഗ്രസ്സിനൊപ്പം എന്ന സഖ്യം കഴിയില്ല. കാരണം മുന്‍കാല അനുഭവങ്ങളും അതാണ്...
ഷുഹൈബ് വധം: നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്; കെ. സുധാരകന്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു, പ്രതികളെ പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിന്
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നിരാഹാര സമരം നടത്തും. 48 മണിക്കൂര്‍ നീണ്ട നിരാഹാരസമരമാണ് നടത്തുകയെന്ന് സുധാകരന്‍ പറഞ്ഞു. പ്രതികളെ പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം...
‘രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്പോള്‍,വെട്ടും കൊലയും സാധാരണമാവും സ്വാഭാവികവും’ , ശുഹൈബിന്റെ കൊലപാതകത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട കെ.എസ്.യു നേതാവ് ജസ്ല മാടശ്ശേരിയ്ക്കെതിരെ തെറിവിളി
കോഴിക്കോട്: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകവന്‍ ശുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് ജസ്‌ല മാടശ്ശേരി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. ശുഹൈബിന്റെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് ജസ്‌ലയുടേത് എന്ന് ആരോപിച്ച് പോസ്റ്റിനു താഴെ കോണ്‍ഗ്രസ് അണികള്‍ കമന്റുകളിലൂടെ...
നിന്റെ നാളുകള്‍ എണ്ണപ്പെട്ടു… കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേ കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍, വീഡിയോ
കണ്ണൂര്‍: തിങ്കളാഴ്ച അര്‍ധരാത്രി മട്ടന്നൂരിനു സമീപം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വിഡിയോ പുറത്ത്. രണ്ടാഴ്ച മുന്‍പ് എടയന്നൂരില്‍ നടത്തിയ റാലിക്കിടെയാണ് ഷുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തിയത്. 'നിന്റെ നാളുകള്‍ എണ്ണപ്പെട്ടു' എന്ന് മുദ്രാവാക്യം...
കണ്ണൂരില്‍ കോണ്‍ഗ്രസിനു രക്ഷയില്ല, മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു, കൊലയ്ക്കു പിന്നില്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസ്, ജില്ലയില്‍ ഹര്‍ത്താല്‍
കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു. മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) ആണ്...