Tag: congress
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ വൈകിട്ട്
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ വൈകിട്ട് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയോഗം അന്തിമസ്ഥാനാർത്ഥിപട്ടികയ്ക്ക് അംഗീകാരം നൽകും. താൻ മത്സരിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. പട്ടിക ഒറ്റഘട്ടമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ എംപിമാർ മത്സരിക്കുമോയെന്ന് നാളെ...
പി സി ചാക്കോ കോൺഗ്രസ് വിട്ടു
മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ പാർട്ടി വിട്ടു.
പാർട്ടിയിൽ നിന്നുള്ള കടുത്ത അവഗണനയുടെ പശ്ചാത്തലത്തിലാണ് പാർട്ടി വിട്ടത്.
രാജിക്കത്ത് സോണിയയ്ക്കും രാഹുലിനും നല്‍കി . കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം അവഗണിച്ചെന്ന് പരാതി. കോണ്‍ഗ്രസില്‍ സീറ്റ് വിഭജനം ഗ്രൂപ്പുകളുടെ വീതംവയ്പ്പെന്നും പി.സി. ചാക്കോ ആരോപിച്ചു.
...
കോണ്‍ഗ്രസിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളുണ്ടാകും
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ്.
50 ശതമാനത്തോളം യുവാക്കളും വനിതകളും പുതുമുഖങ്ങളും പട്ടികയിലുണ്ടാകും.
എവിടെ മത്സരിക്കാനും താന്‍ തയ്യാറാണ്. മൂന്ന് തവണ മത്സരിച്ചു. വീണ്ടും അവസരം തരണോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും വിഷ്ണുനാഥ് പറഞ്ഞു.
കൊല്ലത്ത് പാര്‍ട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥി...
എറണാകുളത്ത് ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു; എംഎൽഎ ഇറങ്ങി ഓടി
കാക്കനാട്: പി ടി തോമസ് എംഎൽഎ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ച കോൺഗ്രസ് തൃക്കാക്കര വെസ്‌റ്റ് മണ്ഡലം ഒരുക്ക ക്യാമ്പിൽ ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു. ഗുരുതരമായി മർദനമേറ്റ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുകൂട്ടരും അടി തുടങ്ങിയതോടെ...
കോൺഗ്രസിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നു
സംഘടന തെരഞ്ഞെടുപ്പ് നടത്തിയതിന് തന്നെ ക്രൂശിച്ചു എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കു പിന്നാലെ കോൺഗ്രസിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നു.സംഘടന തെരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് എതിർപ്പുയർത്തിയ നേതാക്കൾ നേതൃത്വത്തിന് വീണ്ടും കത്തു നൽകാൻ ഒരുങ്ങുന്നു.
സംഘടന തെരഞ്ഞെടുപ്പ് നിർബന്ധമായും നടക്കണമെന്ന് കാർത്തി ചിദംബരം ആവശ്യപ്പെട്ടു.പാർട്ടിയിൽ ജനാധിപത്യമില്ലെന്ന്...
വിശ്വാസം തെളിയിക്കാനായില്ല; പുതുച്ചേരി സര്‍ക്കാര്‍ വീണു
പുതുച്ചേരി: ഭരണ പ്രതിസന്ധിക്കൊടുവില്‍ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു. സര്‍ക്കാരിന് വിശ്വാസം തെളിയിക്കാനായില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി നാരായണസ്വാമി ഉടന്‍ രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
വിശ്വാസ വോട്ടെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്‌കരിക്കുയായിരുന്നു. നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശം ഇല്ലെന്ന് കോണ്‍ഗ്രസ് വാദിച്ചതോടെ സഭയില്‍ ബഹളം ആരംഭിച്ചു....
രാജി സന്നദ്ധത അറിയിച്ച് പുതുച്ചേരി മുഖ്യമന്ത്രി
പുതുച്ചേരി: പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പിന് തൊട്ട് മുന്‍പ് രാജിസന്നദ്ധതയുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രി വി. നാരായണസ്വാമി. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയിലാണ് നാരായണസ്വാമി രാജി സൂചന നല്‍കിയത്. വിശ്വാസ വോട്ടെടുപ്പിനെ അഭിമുഖീകരിക്കാതെ നാരായണസ്വാമി മുഖ്യമന്ത്രി പദവിയൊഴിയുമെന്നാണ് വിവരം.
26 അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കേവല...
പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആടിയുലയുന്നു
പുതുച്ചേരി: പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആടിയുലയുന്നു. വി. നാരായണന്‍ സ്വാമി നയിക്കുന്ന സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ മാസങ്ങള്‍ അവശേഷിക്കവെയാണ് കോണ്‍ഗ്രസ് പ്രതിസന്ധിയിലായത്.
ഒരു എംഎല്‍എ കൂടി രാജിവച്ചതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായത്. കാമരാജ് നഗര്‍ മണ്ഡലത്തിലെ എം.എല്‍.എ രാജിവെച്ചന്നാണ്...