Tag: congress
മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക്
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃ പദത്തിലേക്ക്. ഖാര്‍ഗെയെപ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നാമനിര്‍ദേശം ചെയ്‌തെന്നാണ് വിവരം.
ഗുലാം നബി ആസാദ് വിരമിച്ച ഒഴിവിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതാവ് പദമേറ്റെടുക്കുന്നത്. കഴിഞ്ഞ ലോക്‌സഭയില്‍ ഖാര്‍ഗെ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി...
ഐശ്വര്യ യാത്രക്ക് ആദരാഞ്ജലി അര്‍പ്പിച്ചതില്‍ വീക്ഷണം പത്രത്തോട് വിശദീകരണം തേടി
ഐശ്വര്യ യാത്രക്ക് ആദരാഞ്ജലി അര്‍പ്പിച്ചതില്‍ വീക്ഷണം പത്രത്തോട് കെ.പി.സി.സി വിശദീകരണം തേടി.
ആശംസക്ക് പകരം ആദരാഞ്ജലികള്‍ എന്ന് പ്രയോഗിച്ചതിനാണ് വിശദീകരണം തേടിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്‍റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഞായറാഴ്ച വൈകിട്ടാണ് തുടക്കമാവുക. മഞ്ചേശ്വരത്ത് വൈകിട്ട് മൂന്നിന് മുന്‍ മുഖ്യമന്ത്രി...
പുതുച്ചേരി കോണ്‍ഗ്രസില്‍ കലാപം; പതിമൂന്ന് നേതാക്കള്‍ രാജിവച്ചു
പുതുച്ചേരി: നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന പുതുച്ചേരി കോണ്‍ഗ്രസില്‍ കലഹം. ഭരണകക്ഷിയായ പാര്‍ട്ടിയിലെ പതിമൂന്ന് നേതാക്കള്‍ രാജിവച്ചു. ഇവരെല്ലാം ബിജെപിയില്‍ ചേരുമെന്നാണ് വിവരം.
അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും മുന്‍ എംഎല്‍എയുമടക്കമുള്ള നേതാക്കളാണ് കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചത്. മുന്‍ എംഎല്‍എ ഇ. തീപൈന്തന്‍, സംസ്ഥാന ജനറല്‍...
മുന്‍ മന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എകെ ആന്റണി മന്ത്രിസഭയിലും തുടർന്നുവന്ന ഉമ്മൻചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
എ.കെ.ആന്റണി മന്ത്രിസഭയിൽ...
തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ നിന്ന് കൂട്ടരാജി
നിലമ്പൂര്‍ നഗരസഭയിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി. മലപ്പുറം ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറിപ്പ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ഗോപിനാഥ് എന്നിവര്‍ രാജിവച്ചു.
33 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചത് ഒന്‍പത് വാര്‍ഡുകളില്‍ മാത്രമായിരുന്നു. നഗരസഭയിലെ യുഡിഎഫ് ജയിച്ചു വാർഡുകളിൽ പോലും ചെറിയ...
സർക്കാരിനും പാർട്ടിക്കും ബിനീഷ് കൊടിയേരിയുമായി അടുത്ത ബന്ധം : ഡിജിറ്റൽ തെളിവുകൾ നിരത്തി ബിന്ദുകൃഷ്ണ
മയക്കുമരുന്ന് കേസ് പ്രതി ബിനീഷ് കൊടിയേരിയുമായി സിപിഎം നേതാക്കന്മാർക്ക് ബന്ധമില്ലെന്നും ബിനീഷിന് പാർട്ടിയുമായി ബന്ധമില്ലെന്നുമുള്ള പ്രസ്താവനകൾ കളവാണെന്ന് കൊല്ലം ഡിസിസി പ്രസിഡൻ്റ് അഡ്വ. ബിന്ദുകൃഷ്ണ. ഡിജിറ്റൽ രേഖകളുടെ അടിസ്ഥാനത്തിലാണ് ബിന്ദുകൃഷ്ണ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പോസ്റ്റിൻ്റെ പൂർണ്ണ രൂപം വായിക്കാം.
സർക്കാരിനും സിപിഎമ്മിനും ഡിവൈഎഫ്ഐക്കും...
മേപ്പയ്യൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം
കോഴിക്കോട് മേപ്പയ്യൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസിലെ കസേരയും ജനൽചില്ലുകളും തകർത്തു. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. 15 പേരടങ്ങിയ സംഘം ഓഫീസിലേക്ക് പാഞ്ഞെത്തി ഫർണിച്ചറുകളും മറ്റും തകർക്കുകയായിരുന്നുവെന്ന്...
ആവശ്യം ഗൗരവമായി പരിഗണിക്കും’, ഉറപ്പ് നല്‍കി സോണിയ
ന്യൂഡൽഹി: കോൺഗ്രസിലെ കത്ത് വിവാദത്തിനു പിന്നാലെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ. ഗുലാം നബി ആസാദുൾപ്പെടെ 23 കോൺഗ്രസ് നേതാക്കൾ കത്തിൽ ഉന്നയിച്ച വിഷയം ഗൗരവകരമായി പരിഗണിക്കുമെന്ന് സോണിയ ഗാന്ധി ഉറപ്പുനൽകിയെന്നാണ് വിവരം. രാഹുൽ ഗാന്ധി...