Tag: congress
എകെജി സെന്ററിൽ ബോംബെറിഞ്ഞതിന് പിന്നിൽ പ്രവർത്തിച്ചത് ഇപി മാത്രമാണെന്ന് കെ. സുധാകരൻ
എകെജി സെന്ററിൽ ബോംബെറിഞ്ഞതിന് പിന്നിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണെന്ന ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. രാഹുൽ ഗാന്ധി കേരളം സന്ദർശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് ഇപി ജയരാജൻ ഇത് ചെയ്തത്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞത് നേരിട്ടുകണ്ടത്...
എസ്.എഫ്.ഐ. നേതാക്കളെ എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐ. നേതാക്കളെ സി.പി.എം. എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെയാണ് സി.പി.എം. നേതൃത്വം വിളിച്ചുവരുത്തിയത്. വയനാട്ടിലെ സംഭവത്തില്‍ എസ്.എഫ്.ഐ.യില്‍നിന്ന് വിശദീകരണം തേടാന്‍ സി.പി.എം. കഴിഞ്ഞദിവസം തന്നെ...
രാഹുല്‍ ഗാന്ധിയെ അറസ്റ്റു ചെയ്തേക്കുമെന്ന് സൂചന
നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തേക്കുമെന്ന് സൂചന. സർക്കാരിനെതിരെ ശബ്ദമുയർത്തുന്നതിനാൽ രാഹുലിനെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുലിനെ ജയിലിലിട്ട് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതികരിച്ചു. എത്ര അടിച്ചമർത്താൻ നോക്കിയാലും മുന്നോട്ടു...
കനയ്യ കുമാറിനെ സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്; പാര്‍ട്ടി ആസ്ഥാനത്ത് പോസ്റ്ററുകള്‍
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായ കനയ്യ കുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പോസ്റ്ററുകള്‍. കനയ്യ ഇന്ന് കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കനയ്യയോടൊപ്പം ഗുജറാത്തിലെ ദളിത് നേതാവായ ജിഗ്നേഷ്...
മുല്ലപ്പള്ളി രണ്ടുദിവസത്തിനകം രാജിവച്ചേക്കും
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിയാന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. രണ്ട് ദിവസത്തിനകം മുല്ലപ്പള്ളി സ്ഥാനം ഒഴിഞ്ഞേക്കും എന്നാണ് റിപ്പോർട്ട്.
രണ്ട് ദിവസത്തിനകം മുല്ലപ്പള്ളിയുടെ സ്വമേധയാ ഉള്ള രാജിയുണ്ടാവന്നില്ലെങ്കില്‍ ഇക്കാര്യം ഔപചാരികമായി ആവശ്യപ്പെടാനാണ് എഐസിസി യുടെ...
എം. ലിജു രാജിവച്ചു
എം ലിജു ഡിസിസി പ്രസിഡണ്ട് സ്ഥാനം രാജിവച്ചു
ആലപ്പുഴ ജില്ലയിലെ യുഡിഎഫിൻ്റെ പരാജയത്തെ തുടർന്ന് എം ലിജു ഡിസിസി പ്രസിഡണ്ട് സ്ഥാനം രാജി വച്ചു.രാജിക്കത്ത് കെപിസിസിക്ക് കൈമാറി.
ജില്ലയിലെ പരാജയത്തിന് ഉത്തരവാദിത്വമേറ്റെടുത്ത് ആണ് രാജിവെക്കുന്നത് എന്ന് എം ലിജു പറഞ്ഞു
പി സി ചാക്കോ എൻ സി പി യിലേക്ക്
കോൺഗ്രസ്സ് വിട്ട പി സി ചാക്കോ എൻ സി പി യിൽ ചേർന്നേക്കും.
കോൺഗ്രസ്സ് സംസ്കാരമുള്ള പാർട്ടിയാണ് എൻ സി പി യെന്ന് പി സി ചാക്കോ.
ബിജെപിയിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും പി സി ചാക്കോ.
ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും
കോൺഗ്രസ്സ് നേതാവ് ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും. ലതിക സുഭാഷ് പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രഖ്യാപനം ഉണ്ടായേക്കും. വൈകീട്ട് തന്നെ പ്രചാരണവും തുടങ്ങിയേക്കും.
കോൺണ്‍ഗ്രസ് ഇനി ഒരു സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നാണ് ലതികയുടെ നിലപാട്.
സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലന്ന് ലതിക സുഭാഷ്.
ഇന്ന് നിർണായക തീരുമാനം എടുക്കും.
ഇനി...