Tag: congress

വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ ഒഴികെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ…

ന്യൂഡല്‍ഹി: വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ ഒഴികെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. ഇവ ഒഴികെയുള്ള സീറ്റുകളുടെ സ്ഥാനാര്‍ഥികളുടെ പേര് ഉടന്‍ പ്രഖ്യാപിക്കും. ഈ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ ഉള്ളതിനാലാണ് ഈ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ ഇപ്പോള്‍...

തന്നെ സ്ഥാനാര്‍ഥിയായി കാട്ടിയത് മാധ്യമങ്ങള്‍; മത്സരിക്കാനില്ലെന്ന് ഉറപ്പിച്ച് ഉമ്മന്‍ചാണ്ടി മടങ്ങി

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന കടുത്ത സമ്മര്‍ദ്ദത്തിനിടെ ഒരു കാരണവശാലും മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി. ആന്ധ്രയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിച്ചു എന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹം സംസ്ഥാനത്ത് തിരിച്ചെത്തിയത്. താന്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ലെന്നും തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്...

ഹിറ്റ്‌ലര്‍, മുസോളിനി, മോദി.. ഇങ്ങനെയുള്ളവരെ ലോകത്തിന് വേണ്ടെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ലോകത്തെ ഞെട്ടിച്ച ഏകാധിപതികളായ അഡോള്‍ഫ് ഹിറ്റ്‌ലറോടും ബെനിറ്റോ മുസോളിനിയോടും താരതമ്യപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ഗാന്ധിമാരേയും, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങുമാരേയുമാണ് ലോകത്തിന് വേണ്ടതെന്നായിരുന്നു ദിഗ് വിജയ് വ്യക്തമാക്കിയത്. ന്യൂസീലന്‍ഡില്‍ നടന്ന ഭീകരാക്രമണത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അപലപിച്ചതിന് പിന്നാലെയാണ് ദിഗ്‌വിജയ് സിംഗ്...

രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന് ആവശ്യം

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ നിന്നും കൂടി മല്‍സരിക്കണമെന്ന ആവശ്യം ഉയരുന്നു. അമേഠിക്കൊപ്പം മറ്റൊരു മണ്ഡലം കൂടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തേടുന്നതിന്റെ സൂചനയാണ് പുതിയ റിപ്പോര്‍ട്ട്. രാഹുല്‍ കര്‍ണാടകയില്‍ നിന്നും മല്‍സരിക്കണമെന്ന് പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു ആവശ്യപ്പെട്ടു....

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും; ഇടുക്കി ജോസഫിന് നല്‍കില്ല; മെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് മുമ്പായി മാധ്യമങ്ങളോടാണ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്. നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നേരത്തെ തോല്‍വി ഏറ്റുവാങ്ങുന്നത് എല്‍ഡിഎഫിന്റെ ഒരു ശൈലിയാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിനിടെ...

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒറ്റ ജിഎസ്ടി നിരക്ക് ആക്കിയേക്കും

കൊച്ചി: അധികാരത്തില്‍ വന്നാല്‍ ജി എസ് ടി ഘടനയില്‍ അടിമുടി മാറ്റം വരുത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ്. നിലവിലെ അഞ്ച് നിരക്കുകള്‍ക്ക് പകരം ഒറ്റ നിരക്ക് ആക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ജി എസ് ടി ഒറ്റ നിരക്കില്‍ 18 ശതമാനം ആക്കാനാണ് നിര്‍ദേശം. ഇത് കോണ്‍ഗ്രസിന്റെ...

രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയിലേക്ക് എത്തുമെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: കെപിസിസി നിര്‍വ്വാഹക അംഗങ്ങള്‍ ഉള്‍പ്പടെയുള്ള രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് എത്താന്‍ അറിയിച്ചതായി ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള.കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചിരുന്നു. ഇതിനിടെ ശശി തരൂരിന്റെ ഉറ്റബന്ധുക്കളടക്കം 10 പേര്‍...

അക്കൗണ്ടില്‍ പണം എത്തിക്കുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസും; രാജ്യത്തെ പൗരന്‍മാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി

കോഴിക്കോട്: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. മിനിമം വേതനത്തിന് താഴെ നില്‍ക്കുന്നവര്‍ക്ക് അതിനാവശ്യമായ തുക അവരുടെ അക്കൗണ്ടിലെത്തിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ജനങ്ങളുടെ 12 ലക്ഷം കോടി രൂപ മോദി വന്‍കിടക്കാര്‍ക്ക് നല്‍കിയെന്ന് രാഹുല്‍ ആരോപിച്ചു. കടം എഴുതി...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51