Tag: confession

കുടുംബപ്രശ്‌നം പറയാനെത്തിയ യുവതിയെ പള്ളിമേടയില്‍ വെച്ച് വൈദികന്‍ പീഡിപ്പിച്ചു!!! മറ്റൊരു പള്ളിയിലേക്ക് മാറിയതോടെ ഫോണിലൂടെ അശ്ലീല സന്ദേശം

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയിലെ നാലു വൈദീകര്‍ക്കെതിരെ യുവതി നല്‍കിയ പീഡന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കവേ സഭയില്‍ വീണ്ടും ലൈംഗിക വിവാദം. റാന്നി ഹോളി ട്രിനിറ്റി ആശ്രമാംഗമായ ഫാ ബിനു ജോര്‍ജിനെതിരെയാണ് മാവേലിക്കര സ്വദേശിയായ യുവതി രംഗത്തെത്തിയിരിക്കുവന്നത്. പീഡനത്തേക്കുറിച്ച് സഭാനേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയെങ്കിലും...

മൂന്നുവര്‍ഷം മുമ്പ് യുവതി ആത്മഹത്യ ചെയ്തത് കുമ്പസാര രഹസ്യം പുറത്ത് വന്നതില്‍ മനംനൊന്ത്!!! ആത്മഹത്യാ കുറിപ്പില്‍ വൈദികന്റെ പേരും; നടപടിയെടുക്കാതെ ഓര്‍ത്തഡോക്‌സ് സഭ

ആലപ്പുഴ: മൂന്നുവര്‍ഷം മുന്‍പ് യുവതി ആത്മഹത്യ ചെയ്തത് കുമ്പസാര രഹസ്യം പുറത്തായതില്‍ മനംനൊന്തെന്ന് ആരോപണം. 2015 ഒക്ടോബര്‍ 21ന് ചെങ്ങന്നൂര്‍ കോടിയാട്ട് കടവില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ലില്ലി ജോര്‍ജിന്റെ ആത്മഹത്യക്കുറിപ്പില്‍ ഒരു വൈദികന്റെ പേരുമുണ്ടായിരുന്നെന്നാണ് ഇടവകാംഗത്തിന്റെ ആരോപണം. തേക്കുങ്കല്‍ സെയ്ന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളി...

വിവാഹത്തിന് മുമ്പ് വൈദികന്‍ പീഡിപ്പിച്ച കഥ കുമ്പസരത്തിനിടെ തുറന്നു പറഞ്ഞ യുവതിയെ മറ്റൊരു വൈദികന്‍ പീഡിപ്പിച്ചു!!! കോട്ടയത്ത് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് എട്ടോളം വൈദികര്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരെയുള്ള യുവതിയുടെ ഭര്‍ത്താവിന്റെ ലൈംഗികാരോപണ ഓഡിയോ വൈറലാകുന്നു. വീട്ടമ്മയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയുമായി അഞ്ച് വൈദികര്‍ അവിഹിതബന്ധം പുലര്‍ത്തിയിരുന്നതായുള്ള വിവരങ്ങള്‍ അടങ്ങു യുവതിയുടെ ഭര്‍ത്താവിന്റേതെന്ന് പറയുന്ന ശബ്ദരേഖയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ശബ്ദരേഖ വൈറലാവുകയും സംഭവം വിവാദമാവുകയും...
Advertismentspot_img

Most Popular