Tag: ck vineeth

ബ്ലാസ്റ്റേഴ്സില്‍ നിന്ന് വിനീത് പുറത്ത്; താടിയെല്ലിന് പരുക്ക്

കൊച്ചി: മെല്‍ബണ്‍ സിറ്റിക്കെതിരായ ലാലിഗ ഫുട്‌ബോള്‍ പ്രീ സീസണ്‍ ടൂര്‍ണമെന്റിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍ സി.കെ വിനീതിന് പരിക്കുമൂലം പ്രീ സീസണ്‍ മത്സരങ്ങള്‍ നഷ്ട്ടമാകും. താടിയെല്ലിനേറ്റ പരിക്കാണ് വിനീതിന് വിനയായത്. താരത്തിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐസ്.എല്ലില്‍ മികച്ച പ്രകടനം...

അഭിമന്യു … നീ കുറിച്ച അതേ വാക്കുകള്‍ തന്നെയാണ് എനിക്കും ഇന്ന് ഉയര്‍ത്തിപ്പിടിക്കാനുള്ളത്, വര്‍ഗീയത തുലയട്ടെ എന്ന് സി.കെ വിനീത്

കോഴിക്കോട്: മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഫുട്ബോള്‍ താരം സി.കെ വിനീത്. ഒടുവിലായി നീ കുറിച്ച അതേ വാക്കുകള്‍ തന്നെയാണ് എനിക്കും ഇന്ന് ഉയര്‍ത്തിപ്പിടിക്കാനുള്ളതെന്നും നിന്റെ സ്മരണകള്‍ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്നുവെന്നും സി.കെ വിനീത് പറഞ്ഞു. 'വര്‍ഗീയത തുലയട്ടെ'...

കെവിന്റെ കൊലപാതകത്തിന്റെ യഥാര്‍ത്ഥകാരണം ജാതി വിദ്വേഷമാണ്, പ്രതികരണവുമായി സി.കെ വിനീത്

കൊച്ചി: ദുരഭിമാനക്കൊലയില്‍ ജീവന്‍ നഷ്ടമായ കെവിന്റെ ബന്ധുക്കള്‍ക്ക് പിന്തുണയറിയിച്ച് ഫുട്ബോള്‍ താരം സി.കെ.വിനീത്. കെവിനെ കൊന്നത് രാഷ്ട്രീയമോ ബ്യൂറോക്രസിയോ ആണെന്ന് പറയുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ കാരണത്തില്‍ നിന്ന് വഴുതിപ്പോകുകയാണ് മാധ്യമങ്ങളും സമൂഹവുമെന്ന് സി.കെ.വിനീത് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് കൊലപാതകത്തിന്റെ യഥാര്‍ത്ഥകാരണം ജാതി...

ആരും കരയണ്ട, സി.കെ വിനീത് എവിടെയും പോകില്ല

കൊച്ചി: മലയാളി താരം സി.കെ വിനീത് കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും. കഴിഞ്ഞ സീസണോടെ ക്ലബ് വിടാന്‍ തീരുമാനിച്ചിരുന്ന വിനീതിന്റെ മനസ് മാറ്റിയതായി പ്രമുഖ കായിക വെബ്‌സൈറ്റായ ഗോള്‍ ഡോട് കോമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ ഒരു വര്‍ഷം ബാക്കിയുണ്ടായിരുന്നെങ്കിലും 2017-18 സീസണില്‍ ക്ലബിന്റെ...

ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച ഗോള്‍ എതാണെന്ന് അറിയുമോ, നമ്മുടെ വിനീതിന്റെ ആ ഗോളാണ്

കൊച്ചി: ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീതിന്റെ ഗോള്‍ തിരഞ്ഞെടുക്കപ്പെട്ടു. സമനിലയിലേക്കെന്ന് ഉറപ്പിച്ച മല്‍സരത്തിന്റെ ഇന്‍ജുറി ടൈമില്‍ മലയാളി താരം വിനീത് നേടിയ മിന്നും ഗോളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. വോട്ടിങ്ങിലൂടെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ്...
Advertisment

Most Popular

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...

ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...