Tag: cheteshwar pujara

ഏകദിന, ട്വന്റി20 ലോകകപ്പുകളേക്കാള്‍ വലിയ നേട്ടം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നതാണ്

ഹാമില്‍ട്ടണ്‍: ഏകദിന, ട്വന്റി20 ലോകകപ്പുകളേക്കാള്‍ വലിയ നേട്ടം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുന്നതിലും മനോഹരമായി മറ്റൊന്നുമില്ലെന്നും് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. കളിക്കാന്‍ ഏറ്റവും ദുര്‍ഘടമായ ഫോര്‍മാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ ലോകചാമ്പ്യന്‍മാരാകുന്നതിനേക്കാള്‍ വലുതായി ഒന്നുമില്ല. ഹോം...

അപൂര്‍വ നേട്ടങ്ങള്‍ സ്വന്തമാക്കി പൂജാര

സിഡ്നി: ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയെ തേടിയെത്തിയത് അപൂര്‍വ്വ നേട്ടങ്ങള്‍. 199 പന്തില്‍ നിന്നായിരുന്നു പൂജാരയുടെ 18-ാം ടെസ്റ്റ് ശതകം. സിഡ്നി സെഞ്ചുറിയോടെ ഒന്നിലധികം അപൂര്‍വ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ താരത്തിനായി. ഓസ്ട്രേലിയക്കെതിരെ പൂജാരയുടെ അഞ്ചാം സെഞ്ചുറിയാണിത്. ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു...

ഇന്ത്യയുടെ മാനം കാത്ത് പൂജാര: ടെസ്റ്റിലെ 20-ാം അര്‍ദ്ധ സെഞ്ചുറി , 64 ഓവറില്‍ ആറ് വിക്കറ്റിന് 162 റണ്‍സ്

അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ താങ്ങി നിര്‍ത്തി ചേതേശ്വര്‍ പൂജാര. ചീട്ടുകൊട്ടാരം പോലെ തകരുന്ന ഇന്ത്യയുടെ ബാറ്റിംഗിനിടയിലും അര്‍ദ്ധ സെഞ്ചുറി നേടിയിരിക്കുകയാണ് പൂജാര. മൂന്നാമനായി ഇറങ്ങി ഒരറ്റത്ത് നിലയുറപ്പിച്ച പൂജാര 153 പന്തില്‍ നിന്നാണ്...
Advertismentspot_img

Most Popular