Tag: cherthala

ദുരിതാശ്വാസ ക്യാപിലെ പിരിവ്; സിപിഎം നേതാവ് കുറ്റക്കാരനല്ല; ക്ഷമ ചോദിച്ച് റവന്യൂ വകുപ്പ്; പാര്‍ട്ടി നടപടി പിന്‍വലിക്കും

ചേര്‍ത്തല: ദുരിതാശ്വാസ ക്യാംപില്‍ പിരിവെടുത്തെന്ന ആരോപണത്തിന്റെ ഭാഗമായി സിപിഎം സസ്‌പെന്‍ഡ് ചെയ്ത ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടന്റെ സസ്‌പെന്‍ഷന്‍ പാര്‍ട്ടി പിന്‍വലിക്കും. പാര്‍ട്ടി അന്വേഷണത്തില്‍ ഓമനക്കുട്ടന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. ദുരിതാശ്വാസ ക്യാംപിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കുട്ടന്‍ ചെയ്തതെന്ന് പാര്‍ട്ടി വിലയിരുത്തി. പരാതിയില്ലെന്ന് ക്യാംപ്...

സ്ത്രീകളുടെ ചിത്രമെടുത്ത് തലവെട്ടിമാറ്റി അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിക്കുന്നു; പരാതിയുമായി 21 വീട്ടമ്മമാര്‍; പിന്നില്‍ പ്രദേശവാസികളായ 5 യുവാക്കള്‍

തുറവൂര്‍: സ്ത്രീകളുടെ ചിത്രങ്ങളെടുത്തു മോര്‍ഫ് ചെയ്തു സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതായി പരാതി. തുറവൂര്‍ കളരിക്കല്‍ മേഖലയിലെ 21 വീട്ടമ്മമാരാണു ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. 5 പേരടങ്ങുന്ന യുവാക്കളാണു പ്രദേശവാസികളായ പല സ്ത്രീകളുടെയും ചിത്രങ്ങളില്‍ തല വെട്ടിമാറ്റി മോശമായ ചിത്രങ്ങളുമായി മോര്‍ഫ് ചെയ്താണു ഗ്രൂപ്പില്‍...

ചേര്‍ത്തലയില്‍ മകന്റെ കൂട്ടുകാരിയും ഏഴാംക്ലാസ് വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിടിയില്‍!!! പീഡിപ്പിച്ചത് വീട്ടിലും സമീപത്തെ ഷെഡിലും വെച്ച്

ചേര്‍ത്തല: അയല്‍വാസിയുമായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയും സ്വന്തം മകന്റെ സഹപാഠിയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവറായ ആര്‍എസ്എസ്-ബിഎംഎസ് പ്രവര്‍ത്തകന്‍ പിടിയില്‍. എറണാകുളം ഡിപ്പോയിലെ ഡ്രൈവറും ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശിയുമായ പിഎസ് ഷിജു(42) വിനെയാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ വീട്ടിലും സമീപത്തെ ഷെഡിലും വെച്ച് പീഡിപ്പിക്കുകയായിരിന്നു....
Advertismentspot_img

Most Popular