Tag: chengannur byelection

ചെങ്ങന്നൂരില്‍ ഇടതുപക്ഷം വിജയിച്ചാല്‍ ഭരണത്തിന്റെ വിലയിരുത്തല്‍… തോറ്റാല്‍ വേറെ എന്തേലും കാരണം പറയാം; പ്രചരണത്തിനിടെ മുകേഷ് എം.എല്‍.എ

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ മുന്നണികള്‍ വീറും വാശിയുമോടെ പ്രചരണം കൊഴുപ്പിക്കുകയാണ്. പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രചരണ രംഗത്ത് സജീവമായി രംഗത്തുണ്ട്. ഇപ്പോഴിതാ ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തിനായി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ നടനും എം.എല്‍.എയുമായ മുകേഷിന്റെ പ്രസ്താവനയാണ് ചര്‍ച്ചവിഷയമായിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി തന്നെ വിജയിക്കുമെന്നാണ്...
Advertismentspot_img

Most Popular