Tag: checking

അതിര്‍ത്തിയില്‍ പരിശോധന നിലച്ചു; തമിഴ്‌നാട്ടില്‍നിന്നും കൂടുതല്‍ കോവിഡ് ബാധിതര്‍ കേരളത്തിലേക്ക്…

കോവിഡ് വ്യാപനത്തെ തുടർന്നു ആശങ്കയിൽ കഴിയുന്ന ജില്ലയ്ക്ക് ഭീഷണിയായി തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ. കച്ചവടത്തിനും വിവിധ ആവശ്യങ്ങൾക്കുമായി ജില്ലയിൽ നിന്നു നിരവധി പേരാണ് അതിർത്തി കടക്കുന്നത്. അതിർത്തിയിലെ ഏക പരിശോധന കേന്ദ്രമായ ഇഞ്ചിവിള ഒഴിവാക്കിയാണ് സഞ്ചാരം. അതിനാൽ ഇങ്ങനെ കടന്നു പോകുന്നവരെ കുറിച്ച് അധികൃതർക്ക്...

അനുവാദമില്ലാതെ പങ്കാളിയുടെ ഫോണ്‍ പരിശോധിച്ചാല്‍ സൗദിയില്‍ ഇനി എട്ടിന്റെ പണി കിട്ടും!!!

റിയാദ്: അനുവാദമില്ലാതെ ജീവിതപങ്കാളിയുടെ ഫോണ്‍ പരിശോധിച്ചാല്‍ ഇനി സൗദി അറേബ്യയില്‍ തടവുശിക്ഷയും പിഴയും ലഭിക്കും. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ അവകാശവും സുരക്ഷയും ഉറപ്പുവരുത്തുന്ന പുതിയ സൈബര്‍ നിയമങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി. ഏകദേശം 90 ലക്ഷം ഇന്ത്യന്‍ രൂപയാണ് പിഴ. ഒരു വര്‍ഷമാണ് തടവുശിക്ഷ. പങ്കാളിയുടെ ഫോണിലെ...

മോഷണക്കുറ്റം ആരോപിച്ച് നഗ്നരാക്കി പരിശോധന; പരാതിയുമായി സ്‌പൈസ് ജെറ്റ് എയര്‍ഹോസ്റ്റസുമാര്‍

മോഷണക്കുറ്റം ആരോപിച്ച് സ്‌പൈസ് ജെറ്റ് എയര്‍ഹോസ്റ്റസുമാരെ നഗ്‌നരാക്കി പരിശോധന നടത്തിയെന്ന് പരാതി. ചെന്നൈ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു ജീവനക്കാര്‍ പരാതിയുമായി രംഗത്തെത്തിയത്. സ്‌പൈസ്‌ജെറ്റിന് നേരെയാണ് എയര്‍ ഹോസ്റ്റസുമാര്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. വിമാനത്തില്‍ നിന്നും ഭക്ഷണത്തിനും മറ്റുമായി ലഭിക്കുന്ന പണം ക്യാബിന്‍ ക്രൂ മോഷിടിക്കുന്നുവെന്ന്...

ജനമൈത്രിയല്ല… ‘ജന മൈ തെറി’ പോലീസ്…! അസഭ്യവര്‍ഷം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു, പുലിവാല് പിടിച്ച് എസ്.ഐ

കോട്ടയം: വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് വയ്ക്കാത്തതിന് പിടികൂടിയ യുവാക്കള്‍ക്ക് നേരെ എസ്ഐയുടെ അസഭ്യവര്‍ഷം. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ മഞ്ജുനാഥാണ് യുവാക്കളെ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷത്തില്‍ മുക്കിയത്. വടക്കേക്കരയിലെ വാഹന പരിശോധന നടത്തുന്നതിനിടെ രണ്ടു ബൈക്കുകളില്‍ ഹെല്‍മറ്റ് ഇല്ലാതെ വന്ന യുവാക്കളെയാണ് എസ്‌ഐയും സംഘവും പിടികൂടിയത്....
Advertismentspot_img

Most Popular

G-8R01BE49R7