Tag: chanies

ഓരോ ദിവസം കഴിയുംതോറും മോദിയുടെ ജനപ്രീതി കുറയുന്നു!!! അതുകൊണ്ട് പൊതുതെരഞ്ഞെടുപ്പ് നേരത്തെ ആക്കാന്‍ നീക്കം നടക്കുന്നതായി ചൈനീസ് സ്‌റ്റേറ്റ് മീഡിയ

ന്യൂഡല്‍ഹി: ഓരോ ദിവസം കഴിയുന്തോറും പ്രധാനമന്തി നരേന്ദ്ര മോദിയുടെ ജനപ്രീതി കുറഞ്ഞു വരികയാണെന്ന് ചൈനയുടെ സ്‌റ്റേറ്റ് മീഡിയ. ദിനേനയെന്നോണം ജനപ്രീതി ഇടിയുന്നതിനാല്‍ പൊതുതിരഞ്ഞെടുപ്പ് ഇന്ത്യയില്‍ നേരത്തെ ആക്കിയേക്കുമെന്ന നിരീക്ഷണവും ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവ പങ്കുവയ്ക്കുന്നു. കൊട്ടിഘോഷിക്കപ്പെട്ടതുപോലെ നോട്ട് നിരോധനം കൊണ്ടോ,ചരക്ക്...
Advertismentspot_img

Most Popular