Tag: chamolio tragedy

ഉത്തരാഖണ്ഡ് ദുരന്തം: കണ്ടെടുത്തത് 70 മൃതദേഹങ്ങള്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ടവില്‍ 70 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. തെരച്ചില്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്കാണ് രക്ഷാ സേനകള്‍ നീങ്ങുന്നത്. ഇന്ന് രാവിലെയാണ് രണ്ടു മൃതശരീരങ്ങള്‍ കൂടി കണ്ടെത്തിയത്. ഒരെണ്ണം ശ്രീനഗര്‍ ചൗരാഹ എന്ന സ്ഥലത്തു നിന്നും ഒരെണ്ണം കീര്‍ത്തി നഗറില്‍ നിന്നുമാണ്...
Advertismentspot_img

Most Popular