Tag: CHAHAL

യുവ്‌രാജ് സിങ്ങിനെതിരേ പോലീസ് കേസ്

ഇന്ത്യൻ ക്രിക്കറ്റ് താരം യൂസ്വേന്ദ്ര ചാഹലിനെതിരേ ജാതീയ പരാമർശം നടത്തിയ മുൻ താരം യുവ്രാജ് സിങ്ങിനെതിരേ പോലീസ് കേസ്. സംഭവത്തിൽ ദലിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കൽസനാണ് യുവിക്കെതിരേ പരാതി നൽകിയത്. ഹരിയാനയിലെ ഹിസാറിലുള്ള ഹാൻസിയിലാണ് യുവിക്കെതിരായ പരാതി ലഭിച്ചത്. ദിവസങ്ങൾക്കുമുമ്പ് രോഹിത് ശർമയുമായി...

ഇപ്പോഴും ആ സീറ്റില്‍ ആരും ഇരിക്കാറില്ല…!!! ധോണിയെ ശരിക്കും മിസ് ചെയ്യുന്നു

ധോണി എന്നും ഒരു വികാരമാണ്, ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കും ആരാധകര്‍ക്കും.. ഏകദിന ലോകകപ്പിനുശേഷം ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടില്ലെങ്കിലും മഹേന്ദ്രസിങ് ധോണിയെ അങ്ങനെയങ്ങു മറക്കാന്‍ സഹതാരങ്ങള്‍ക്ക് സാധിക്കില്ല. ധോണിയുടെ തണലില്‍ വളര്‍ന്നവരാണ് ഇപ്പോഴത്തെ ടീമിലെ മിക്ക അംഗങ്ങളും. ആ സ്‌നേഹവും നന്ദിയും ഉള്ളതുകൊണ്ടാകണം, ടീം ബസില്‍ ധോണി സാധാരണ...

ചാഹലിന്റെ അഭിമുഖത്തില്‍നിന്ന് ഓടി രക്ഷപ്പെടുന്ന ധോണിയുടെ വീഡിയോ

വെല്ലിങ്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുമ്പോള്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് മഹേന്ദ്ര സിങ് ധോണി. അവസാന മത്സരത്തില്‍ സ്റ്റംപിങ്ങിന്റെ പേരില്‍ തിളങ്ങിയ ധോണി ഇപ്പോള്‍ മറ്റൊരു വാര്‍ത്തയില്‍കൂടെ ശ്രദ്ധനേടുകയാണ്. ചാഹലിന്റെ അഭിമുഖത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന എം.എസ് ധോനിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍...

ഇന്ത്യയ്ക്ക് ആദ്യവിക്കറ്റ് നഷ്ടമായി

മെല്‍ബണ്‍: ഓസീസ് മണ്ണില്‍ ആദ്യ ഏകദിന പരമ്പര എന്ന ലക്ഷ്യത്തോടെ 231 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മയാണ് പുറത്തായത്. 17 പന്തില്‍ ഒരു ബൗണ്ടറിയുടെ സഹായത്തോടെ ഒന്‍പതു റണ്‍സെടുത്ത രോഹിത്തിനെ പീറ്റര്‍ സിഡില്‍ സ്ലിപ്പില്‍ ഷോണ്‍...

ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം; ചാഹലിന് ആറ് വിക്കറ്റ്

മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ 230 റണ്‍സിന് പുറത്തായി. ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ചാഹലിന്റെ മികവില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 48.4 ഓവറില്‍ 230 റണ്‍സിന് പുറത്താക്കി. ചാഹല്‍ 10 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ്...
Advertismentspot_img

Most Popular