Tag: celebration

ഗുരുവായൂരില്‍ ഇന്ന് ഉത്സവ കൊടിയേറ്റ്; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആനയോട്ടം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവം ഇന്ന് കൊടിയേറും. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ചടങ്ങുകള്‍. ക്ഷേത്രോത്സവത്തിന് നാന്ദികുറിയ്ക്കുന്ന ആനയോട്ടം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ഒരാന മാത്രമേ ചടങ്ങെന്ന നിലയില്‍ പങ്കെടുക്കുകയുള്ളു. തുടര്‍ന്ന് ക്ഷേത്രം തന്ത്രി സ്വര്‍ണ്ണ കൊടിമരത്തില്‍ സപ്തവര്‍ണ്ണകൊടി ഉയര്‍ത്തുന്നതോടെ ഈ വര്‍ഷത്തെ ഉത്സവത്തിന്...

വിവാഹ വാര്‍ഷികദിനത്തില്‍ ജയറാമിന് സര്‍പ്രൈസ് ഒരുക്കി അണിയറക്കാര്‍ (വീഡിയോ)

കൊച്ചി:മലയാള സിനിമയിലെ എക്കാലത്തെയും പ്രണയജോഡികളിലൊന്നായ ജയറാം-പാര്‍വതി വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. 1992 സെപ്റ്റംബര്‍ 7 നാണ് ജയറാം പാര്‍വതിയെ വിവാഹം ചെയ്തത്. അന്ന് സൂപ്പര്‍ താരമായി തിളങ്ങുകയായിരുന്നു പാര്‍വതി. കമല്‍ സംവിധാനം ചെയ്ത ശുഭയാത്ര എന്ന ചിത്രത്തിന് ശേഷമാണ് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടുള്ള...

കേക്ക് മുറിക്കുന്നതിലല്ല… അവരുടെ കൂടുതല്‍ വിക്കറ്റുകള്‍ പോകുന്നതിലാണ് സന്തോഷം; ഐ.പി.എല്‍ വേദിയില്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് സച്ചിന്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 45 ാം പിറന്നാളായിരുന്നു ഇന്നലെ. ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടയിലും ഐ.പി.എല്‍ അധികൃതര്‍ സച്ചിന്റെ പിറന്നാളാഘോഷം സംഘടിപ്പിച്ചിരുന്നു. ക്രിക്കറ്റ് ലോകത്തെ പല പ്രമുഖരും ക്രിക്കറ്റ് ദൈവത്തിന് ജന്മദിനാശംസകളുമായി രംഗത്തെത്തിയിരുന്നു. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ...
Advertismentspot_img

Most Popular