Tag: catering service

വിവാഹ സല്‍ക്കാരവും വിരുന്നും കാറ്ററിങ് യൂണിറ്റുകളെ എല്‍പ്പിക്കുന്നവര്‍ ജാഗ്രത; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കണ്ണൂര്‍: വിവാഹ സല്‍ക്കാരത്തിനും മറ്റു വിരുന്നുകള്‍ക്കും ഭക്ഷണം കാറ്ററിങ് യൂണിറ്റുകളെ ഏല്‍പ്പിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ചടങ്ങുകളില്‍ കാറ്ററിങ്ങ് യൂണിറ്റുകള്‍ നടത്തി വരുന്ന ഭക്ഷണ വിതരണങ്ങളില്‍ ഭക്ഷ്യ വിഷബാധ ധാരാളം റിപ്പോര്‍ട്ട് ചെയ്തുവരുന്നതിനാല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശം. കാറ്ററിങ്ങ്...
Advertismentspot_img

Most Popular