Tag: casting call

‘കോട്ടയം അച്ചായത്തി ലുക്കുണ്ടോ’?….. എങ്കില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയാവാം

കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന പുതിയ ചിത്രമായ 'മിഠായിത്തെരുവി'ലേക്ക് നായികയെ തേടുന്നു. കോഴിക്കോട് പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കോട്ടയം അച്ചായത്തി ലുക്കുള്ളതും 20-നും 25-നും ഇടയില്‍ പ്രായമുള്ളതുമായ പെണ്‍കുട്ടികള്‍ക്കാണ് അവസരം. അണിയറ പ്രവര്‍ത്തകരാണ് ചിത്രത്തിലേക്ക് നായികയെ തേടുന്നതായ വിവരം പുറത്ത് വിട്ടത്. അപേക്ഷകള്‍ [email protected]ലേക്കാണ്...

നിങ്ങളുടെ നല്ല തടിയില്‍ നിങ്ങള്‍ ഹാപ്പിയാണോ?…..എങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ വണ്ടി കയറിക്കോ !

കൊച്ചി:സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. നിങ്ങളുടെ നല്ല തടിയില്‍ നിങ്ങള്‍ ഹാപ്പിയാണെങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം എന്ന വാചകത്തോടെയാണ് കാസ്റ്റിംഗ് കോള്‍ പുറത്തുവിട്ടിരിക്കുന്നത്. നല്ല വണ്ണമുള്ള 23നും 28നും ഇടയില്‍ പ്രായമുള്ള യുവതികളെയാണ്...

മലയാള സിനിമയിലേക്ക് പുതുമുഖങ്ങളെ ക്ഷണിക്കുന്നു; ‘തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കിയെടുക്കാന്‍’ യുവാക്കളെ ആവശ്യമുണ്ട്…!

മലയാള സിനിമ മാറ്റത്തിന്റെ വഴിയിലാണ്... ക്ലീഷേ ആഖ്യാന ശൈലിയും വെറുപ്പിക്കുന്ന കഥാപാത്ര ചിത്രീകരണവും മലയാളിയുടെ ആസ്വാദന ബോധത്തില്‍നിന്നും അന്യമായിക്കൊണ്ടിരിക്കുന്നു. ശക്തമായ തിരക്കഥയും കരുത്തുറ്റ കഥാപാത്ര സൃഷ്ടിയുമാണ് ഇന്നത്തെ സിനിമകളുടെ വിജയമുദ്ര. മലയാളി എന്നും പരീക്ഷണങ്ങള്‍ക്ക് മുതിരുന്നവരാണ്. നല്ലതിനെ നെഞ്ചോട് ചേര്‍ക്കുക, അത് തങ്ങളുടെ ജീവിതത്തിന്റെ...

പുതിയ ചിത്രത്തിലേക്ക് ‘വെളുത്ത’ നായകന്മാരെ തേടുന്നു!!! വിജയ് ബാബുവിന്റെ പോസ്റ്റിന് പൊങ്കാല

പുതിയ ചിത്രത്തിലേക്കുള്ള നായകനെ തേടിയുള്ള ഫ്രൈഡേ ഫിലിംസിന്റെ പോസ്റ്റിന് സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം. വെളുത്ത നായകനെ തേടുന്നുവെന്ന പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. വിജയ് ബാബുവാണ് കാസ്റ്റിങ് കോള്‍ പോസ്റ്റര്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തിന്റെ പ്രതിഫലനമാണ് ഈ പോസ്റ്റെന്ന് പലരും അഭിപ്രായപ്പെടുന്നു. നിങ്ങള്‍...
Advertismentspot_img

Most Popular