Tag: captian raju

‘ലാലൂ…. രാജുച്ചായനാ’, ആ ശബ്ദം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്;മോഹന്‍ലാല്‍

കൊച്ചി:നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. ക്യാപ്റ്റന്‍ രാജുവിന്റെ ശബ്ദം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നുണ്ടെന്നും എല്ലാവരേയും സ്നേഹിക്കാന്‍ അറിയാവുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം. 'ലാലൂ.... രാജുച്ചായനാ' പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും എന്റെ...

ക്യാപ്റ്റന്‍ രാജുവിന് വിമാന യാത്രക്കിടെ സംഭവിച്ചത് മസ്തിഷ്‌കാഘാതം; ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍

മസ്‌കറ്റ്: ന്യൂയോര്‍ക്കിലേക്കുള്ള വിമാന യാത്രക്കിടെ മസ്തിഷ്‌കാഘാതം സംഭവിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. ഇന്നലെ കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെയാണ് ക്യാപ്റ്റര്‍ രാജുവിന് മസ്തിഷ്‌കാഘാതം സംഭവിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.20ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ വച്ചാണ് ക്യാപ്റ്റന്‍...

കൊച്ചിയില്‍നിന്നുള്ള യാത്രയ്ക്കിടെ ഇത്തിഹാദ് വിമാനത്തില്‍ സംഭവിച്ചത്…; നടന്‍ ക്യാപ്റ്റന്‍ രാജു ആശുപത്രിയില്‍

മസ്‌കറ്റ്: നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിമാനത്തില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നതായി ക്യാപ്റ്റന്‍ രാജു അറിയിക്കുകയായിരുന്നു.തുടര്‍ന്ന് വിമാനം മസ്‌കറ്റില്‍ അടിയന്തിരമായി ഇറക്കുകയും ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. മസ്‌കറ്റിലെ കിംസ് ആശുപത്രിയില്‍...
Advertismentspot_img

Most Popular