Tag: by election
സിപിഎമ്മിനെ വെല്ലുവിളിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍; ”സിസിടിവി ദൃശ്യങ്ങളുണ്ടെങ്കില്‍ സിപിഎം പ്രദര്‍ശിപ്പിക്കട്ടെ.. പെട്ടിക്കകത്ത് ഒരു രൂപയുണ്ടായിരുന്നെന്ന് തെളിയിച്ചാല്‍ ഞാന്‍ എന്റെ പ്രചാരണം നിര്‍ത്താം
പാലക്കാട്: സിപിഎമ്മിനെ വെല്ലുവിളിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫെനി നൈനാന്‍ ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണം നിഷേധിച്ചാണ് രാഹുലിന്റെ വെല്ലുവിളി. ഫെനി മുറിയില്‍ വരുന്നതിന് എന്താണ് കുഴപ്പമെന്നും അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് ചുമതലയുണ്ടെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു....
ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ പൂർത്തിയാക്കും
ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തീയതി പിന്നീട് അറിയിക്കും. ചവറയും കുട്ടനാടും ഒഴിവ് വന്ന സീറ്റുകളുടെ പട്ടികയിലുണ്ട്. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാകും ഉപതെരഞ്ഞെടുപ്പുകൾ നടത്തുകയെന്നും അറിയിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യം ഉണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കേണ്ട എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കൊവിഡിന്റെയും...
കാപ്പന്‍ കുതിക്കുന്നു; പാലായില്‍ അടിതെറ്റി യുഡിഎഫ് ..? വോട്ട് മറിച്ചെന്ന് ആരോപണം
അഞ്ചാം ഘട്ടത്തില്‍, കാപ്പന്‍റെ ലീഡ് 3208...
പാലാ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ആദ്യ റൗണ്ടില്‍ ലീഡ് നേടിയ മാണി സി. കാപ്പന്‍ രണ്ടാം റൗണ്ടിലും മുന്നിട്ട് നില്‍ക്കുകയാണ്. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ്...
അങ്കത്തിന് ‘മേയര്‍ ബ്രോ’യും..!!! വട്ടിയൂര്‍ക്കാവില്‍ വിജയമുറപ്പിക്കാന്‍ വി.കെ. പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കി എല്‍ഡിഎഫ്
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് സ്ഥാനാര്‍ഥിയാകും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം പ്രശാന്തിന്റെ പേര് സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ മുതിര്‍ന്ന നേതാക്കള്‍ വി.കെ പ്രശാന്തുമായി സംസാരിച്ചു. മത്സരിക്കാന്‍ തയ്യാറെടുത്തുകൊള്ളാനുള്ള നിര്‍ദേശം നല്‍കിയതായാണ് വിവരം.
സാമുദായികസമവാക്യങ്ങള്‍ മാറ്റിവച്ച്...
പാലായില്‍ അടുത്ത മാസം ഉപതെരഞ്ഞെടുപ്പ്; നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും; എല്‍ഡിഎഫിന്റേത് മാണി സി. കാപ്പന്‍
കോട്ടയം: പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കെ.എം മാണി അന്തരിച്ച ഒഴിവിലേക്ക് സെപ്റ്റംബര്‍ 23നാണ് തിരഞ്ഞെടുപ്പ്. കേരള കോണ്‍ഗ്രസിലെ ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങള്‍ വിഘടിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുവിഭാഗങ്ങള്‍ക്കും ഉപതിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. പതിറ്റാണ്ടുകളായി കെ.എം മാണി വിജയിച്ചുവന്നിരുന്ന സീറ്റില്‍ ജോസ് കെ. മാണി...
ഉത്തരേന്ത്യന്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി; കൈറാനയിലും പിന്തള്ളപ്പെട്ടു
ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരേന്ത്യന്‍ നിയമസഭാ സീറ്റുകളില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി. 11 സീറ്റുകളില്‍ നാലെണ്ണം കോണ്‍ഗ്രസിനും ഒരു സീറ്റ് ബിജെപിക്കും ലഭിച്ചു. ആറ് സീറ്റുകളില്‍ വിജയം മറ്റ് പാര്‍ട്ടികള്‍ക്കാണ്. കര്‍ണാടകയിലെ ആര്‍ ആര്‍ നഗര്‍ അസംബ്ലി സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍. ബീഹാറിലെ ജോകിഹട്ട്...