ആലിംഗനം ചെയ്യാന്‍ വന്ന ബിസിനസുകാരനെ ബോളിവുഡ് സുന്ദരി കത്രീന കെയ്ഫ് തടയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണ്ണാ പട്ടേലിന്റെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കത്രീന കെയ്ഫ്. കാറില്‍ നിന്ന് ഇറങ്ങി അകത്തുകയറാന്‍ പോകുമ്പോള്‍ താരങ്ങളെ സ്വീകരിക്കാനായി...