Tag: britan

ബ്രിട്ടണിലും ലാലേട്ടനാണ് താരം…!!! പത്രങ്ങളില്‍ നിറഞ്ഞ് മലയാള സിനിമയുടെ ഷൂട്ടിങ് വിശേഷങ്ങള്‍

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍- രഞ്ജിത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ബ്രിട്ടണില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങള്‍ ആഘോഷമാക്കുകയാണ് ബ്രിട്ടനിലെ പ്രാദേശിക മാധ്യമങ്ങള്‍. ബോളിവുഡ് നടന്റെ സിനിമാ ഷൂട്ടിങ് എന്ന രീതിയിലാണ് വാര്‍ത്തകളെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മുന്‍പ് പലവട്ടം ബ്രിട്ടനില്‍ മലയാള ചിത്രങ്ങളുടെ ലൊക്കേഷന്‍ വേദി ആയിട്ടുണ്ടെങ്കിലും...
Advertismentspot_img

Most Popular