Tag: bollywwod

ഡയലോഗുകള്‍ കാണാതെ പഠിക്കാന്‍ ഇപ്പോഴും പാടാണെന്ന് ആമിര്‍ ഖാന്‍

അഭിനയ ജീവിതം 30 വര്‍ഷം പിന്നിടുമ്പോഴും ഡയലോഗുകള്‍ കാണാതെ പഠിക്കാന്‍ ഇപ്പോഴും കഷ്ടപ്പാടുകയാണെന്ന് ബോളിവുഡ് താരം ആമിര്‍ഖാന്‍. താരത്തിളക്കത്തിന് 30 വയസ്സ് പ്രമാണിച്ച് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആമിര്‍. തിരശ്ശീലയില്‍ വലിയ പരിചയമുണ്ടെങ്കിലും സംഭാഷണങ്ങള്‍ ഒഴുക്കോടെ പറയാനുള്ള ആത്മവിശ്വാസം ഇപ്പോഴും കൈവന്നിട്ടില്ല. ചിത്രീകരണത്തിനുമുമ്പ് മാസങ്ങള്‍നീണ്ട...

സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും; ആശങ്കയോടെ ബോളിവുഡ് സിനിമാ ലോകം

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജോധ്പൂര്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ മുതല്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടാം വാര്‍ഡില്‍ 106ാം നമ്പര്‍ തടവുകാരനാണ് സല്‍മാന്‍. അതേസമയം ജയിലില്‍ സല്‍മാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്. 5...

ഹോളിവുഡ് താരം ബ്രാഡ് പിറ്റിന്റെ ‘ട്രയംഫ് ബോണ്‍വില്‍’ ബൈക്ക് ലേലത്തിന്… പ്രതീക്ഷിക്കുന്ന വില 1.80 ലക്ഷം മുതല്‍ 2.7 ലക്ഷം രൂപ!!!

ഹോളിവുഡ് താരം ബ്രാഡ് പിറ്റിന്റെ 'ട്രയംഫ് ബോണ്‍വില്‍' ബൈക്ക് ലേലത്തില്‍ വെക്കുന്നു. കാരള്‍ നാഷ് എം സി എന്‍ ലണ്ടന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലെ കോയ്സ് ഓക്ഷനിലാവും 'ട്രയംഫ് ബോണ്‍വില്‍ ബഡ് എറ്റ്കിന്‍സ് ഡസര്‍ട് സ്‌ക്രാംബ്ലര്‍ സ്പെഷല്‍' വില്‍പ്പനയ്ക്കെത്തുക. ലേലത്തില്‍ ബൈക്കിന് 20,000 മുതല്‍ 30,000...
Advertismentspot_img

Most Popular