Tag: bollywood movie

വിരാട് കോഹ്‌ലിയാകാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരുങ്ങുന്നു ..!!! നായികയായെത്തുന്നത് …

കര്‍വാന്‍ എന്ന ചിത്രത്തിന് ശേഷം ബോളിവുഡില്‍ ചുവടുറപ്പിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ അടുത്ത ബോളിവുഡ് ചിത്രം അഭിഷേക് ശര്‍മ്മയുടെ സോയ ഫാക്ടര്‍ ആണ്. അനുജ ചൗഹാന്‍ 2008ല്‍ ഇതേപേരില്‍ എഴുതിയ നോവലിനെ അധികരിച്ച് സിനിമ നിര്‍മ്മിക്കുന്നത് സോനം കപൂറാണ്. നായികയും അവര്‍ തന്നെ. ഫസ്റ്റ്...

കാര്‍വാനിലേക്ക് തന്നെ എത്തിച്ചത് യാത്രകളോടുള്ള പ്രണയം; ദുല്‍ഖര്‍

യാത്രകളോടുള്ള പ്രണയമാണ് കര്‍വാനിലേക്ക് തന്നെ എത്തിച്ചതെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡ് ലൈഫുമായ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്റെ വിശേഷങ്ങള്‍ പങ്കുക്കുകയായിരിന്നു ദുല്‍ഖര്‍. 'കര്‍വാനില്‍ രസകരമായ നിരവധി സന്ദര്‍ഭങ്ങളുണ്ട്. ഈ സിനിമയ്ക്കായി കേരളത്തില്‍നിന്നും ഊട്ടിയിലേക്കും തിരിച്ചും യാത്ര ചെയ്തു. യാത്ര പ്രമേയമാക്കിയുളള നിരവധി സിനിമകളില്‍ അഭിനയിച്ചതില്‍...

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കാര്‍വാന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 1ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തീയതി പിന്നീട് മാറ്റിയിരിന്നു. ഇതോടെ ദുല്‍ഖറിന്റെ ആരാധകര്‍ കാത്തിരിപ്പിലായി. ഒടുവില്‍ ദുല്‍ഖര്‍ തന്നെ റിലീസ് തീയതി...
Advertismentspot_img

Most Popular