Tag: bmw car

ശവപ്പെട്ടിക്ക് പകരം ബിഎംബ്ലിയു കാര്‍ !! അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയാക്കിയ മകന്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അരക്കോടയിലധികം രൂപ വിലയുള്ള ആഡംബര കാറിനൊപ്പം അച്ഛന്റെ മൃതദേഹം മകന്‍ അടക്കം ചെയ്തു. നൈജീരിയയിലാണ് സംഭവം. നൈജീരിയക്കാരനായ അസുബുകെയാണ് ബിഎംബ്ലിയു കാറിനൊപ്പം അച്ഛനെ അടക്കം ചെയ്ത് വാര്‍ത്തകളില്‍ നിറയുന്നത്. നല്ലൊരു കാര്‍ വാങ്ങണം എന്ന് അബുവിന്റെ അച്ഛന്റെ ഏറക്കാലത്തെ ആഗ്രഹമായിരുന്നു. അദ്ദേഹം പവ തവണ ഇതു...
Advertismentspot_img

Most Popular