Tag: bms

സ്വപ്നയും സന്ദീപും രക്ഷപ്പെട്ടത് ബിഎംഎസ് നേതാവിന്‍റെ കാറിലെന്ന് സൂചന

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരായ സ്വപ്നയും സന്ദീപും രക്ഷപ്പെട്ടത് ബിഎംഎസ് നേതാവിന്‍റെ കാറിലെന്ന് സൂചന. നേതാവിന്റെ കാര്‍ രണ്ട് ദിവസമായി കാണാനില്ല. പ്രതികൾ രക്ഷപ്പെട്ടത് ഈ കാറില്ലെന്ന് കസ്റ്റംസ് സംശയിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചതും ട്രേഡ് യൂണിയൻ നേതാവെന്നാണ് റിപ്പോര്‍ട്ട്. ബാഗ് പിടിച്ച് വെച്ചിരിക്കുന്നത് എന്തിനെന്നായിരുന്നു...

7ന് രാജ്യവ്യാപക മോട്ടോര്‍ വാഹന പണിമുടക്ക്; ബി.എം.എസ് ഒഴികെ എല്ലാ തൊഴിലാളി യൂണിയനുകളും പങ്കെടുക്കും

ന്യൂഡല്‍ഹി: ഈ മാസം ഏഴിന് അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക്. കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളും പങ്കെടുക്കും. ആഗസ്റ്റ് ആറിന് അര്‍ധരാത്രി മുതല്‍ ഏഴിന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. ഓട്ടോ, ടാക്‌സി, ചരക്കുകടത്തു...
Advertismentspot_img

Most Popular