കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അര്‍ധരാത്രിയോടെ അറസ്റ്റ് ചെയ്യുമെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍. ബലാത്സംഗം നടന്നതിന് തെളിവുകളുണ്ട്.കന്യാസ്ത്രീയുടെ പരാതി സത്യമാണെന്ന് തെളിഞ്ഞതായും എസ് പി മാധ്യമങ്ങളോട് വെളിപ്പെടുത്തി. നാളെ പാലാ കോടതിയില്‍ ഫ്രാങ്കോ...