Tag: birthday wishes

മോദിക്ക് ജന്മദിനാശംസകള്‍ അറിയിച്ച്‌ രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജന്മദിന ആശംസകള്‍ നേര്‍ന്നു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 70-ാം പിറന്നാളാണ് മോദിക്കിന്ന്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുതിനും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലിയും പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. ഇന്ത്യയും...

‘കാലുഷ്യമില്ലാത്ത മനസ്സാണ് ദീര്‍ഘായുസ്സിനുള്ള സിദ്ധൗഷധം എന്ന് പഠിപ്പിച്ച മനുഷ്യന്‍’ നടന്‍ മധുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

ഇന്ന് 85-ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാള സിനിമയുടെ കാരണവര്‍ മധുവിന് ആശംസകളുമായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മധു സാറിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തിയാണ് ആശംസകള്‍ നേര്‍ന്നത്. പിറന്നാള്‍ കേക്കും മുറിച്ചാണ് മടങ്ങിയത്. കാലുഷ്യമില്ലാത്ത മനസ്സാണ് ദീര്‍ഘായുസ്സിനുള്ള സിദ്ധൗഷധം എന്ന് എന്നെയും നിങ്ങളെയും പഠിപ്പിക്കുന്നു ഈ...

മോദിക്ക് ജന്മദിനത്തില്‍ ആശംസ അറിയിച്ച് മോഹൻലാൽ; നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിന ആശംസ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രിയുടെ ആയുരാരോഗ്യത്തിന് പ്രാര്‍ഥിക്കുന്നതായി മോഹന്‍ലാല്‍ ആശംസാ സന്ദേശത്തില്‍ അറിയിച്ചു.ട്വിറ്ററിലൂടെയാണ് മോഹന്‍ലാല്‍ മോദിക്ക് ആശംസ നേര്‍ന്നത്. പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനും വിശ്രമമില്ലാതെ ജോലി ചെയ്യുന്നതിനുള്ള ഊര്‍ജത്തിനുമായി പ്രാര്‍ഥിക്കുന്നതായി ലാല്‍ സന്ദേശത്തില്‍ പറഞ്ഞു.മോഹന്‍ലാലിന്റെ ആശംസയ്ക്ക് മോദി നന്ദി...
Advertismentspot_img

Most Popular