Tag: birthday special

ഇതാണ് എന്റെ ആഘോഷം; മുപ്പത്തിയൊന്നാം ജന്മദിനത്തില്‍ നടി കങ്കണ റണാവത്ത് ചെയ്യ്തത് കണ്ട് എല്ലാവരും ഞെട്ടി

അഭിനയത്തിലെയും തെരഞ്ഞെടുക്കുന്ന വേഷങ്ങളുടെയും കാര്യത്തില്‍ എപ്പോഴും വ്യത്യസ്തത സൃഷ്ടിക്കുന്ന താരമാണ് ബോളിവുഡ് നടിയായ കങ്കണ റണാവത്ത്. തന്റെ ജീവിതത്തിലും ഈ വ്യത്യസ്തത നിലനിര്‍ത്തിയാണ് ഇപ്പോള്‍ കങ്കണ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.ഇന്ന് തന്റെ മുപ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിനെത്തേടി ആശംസാ പ്രവാഹമെത്തുമ്പോള്‍ പിറന്നാളാഘോഷത്തെ വ്യത്യസ്തമാക്കുകയാണ് കങ്കണ. എന്നാല്‍...
Advertismentspot_img

Most Popular