Tag: binoy kodiyari

ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പുകേസ് കേസ്, ദുബായിയില്‍ കോടതിക്കു പുറത്തുവച്ച് കേസ് ഒത്തുതീര്‍പ്പാക്കി: ഞായറാഴ്ച ബിനോയ് നാട്ടിലേക്ക് മടങ്ങും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പണമിടപാട് കേസ് ഒത്തുതീര്‍ന്നു. ദുബായിയില്‍ കോടതിക്കു പുറത്തുവച്ച് കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നെന്നു ബിനോയ് കോടിയേരി അറിയിച്ചു. പണം നല്‍കിയല്ല കേസ് അവസാനിപ്പിക്കുന്നതെന്നും പരാതിക്കാരനായ ജാസ് ടൂറിസം മാനേജിംഗ് ഡയറക്ടര്‍ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല...

പണവുമായി കാസര്‍കോട് സ്വദേശിയായ വ്യവസായി എത്തി, ബിനോയ് കോടിയേരിയുടെ കേസ് ഒത്തുതീര്‍പ്പിലേക്ക്: യാത്രാവിലക്കിനു കാരണമായ 1.72 കോടി രൂപ ഉടന്‍ നല്‍കും

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്. യാത്രാവിലക്കിനു കാരണമായ കേസിലെ തുകയായ 1.72 കോടി രൂപ ഉടന്‍ നല്‍കും. കാസര്‍കോട് സ്വദേശിയായ വ്യവസായിയുടെ സഹായത്തോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസ് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മര്‍സൂഖിയുമായി നടത്തിയ...

ബിനീഷ് കോടിയേരിക്കെതിരെയും ദുബായില്‍ കേസ്, മൂന്നു വര്‍ഷത്തിനിടെ ചെയ്തത് മൂന്നു കേസുകള്‍: ഒന്നിന് പുറകെ ഒന്നായി കുടുങ്ങി സിപിഎം നേതാക്കളുടെ മക്കള്‍

കൊച്ചി: ബിനോയിക്കു പിന്നാലെ ബിനീഷ് കോടിയേരിക്കെതിരെയും ദുബായില്‍ വഞ്ചനാകുറ്റത്തിന് കേസുള്ളതായി കോടതി രേഖകള്‍. മൂന്നു വര്‍ഷത്തിനിടെ മൂന്നു കേസുകള്‍ ബിനീഷിനെതിരെ റജിസ്റ്റര്‍ ചെയ്തു. ഒരു കേസില്‍ ബിനീഷിനെ രണ്ടുമാസം തടവിനും ശിക്ഷിച്ചു.ദുബായിലെ മൂന്നു പൊലീസ് സ്റ്റേഷനുകളിലാണു ബിനീഷ് കോടിയേരിക്കെതിരെ കേസുകള്‍ റജിസ്റ്റര്‍...

ബിനോയ് കോടിയേരിക്കെതിരായ കേസ ആര് വിചാരിച്ചാലും മൂടിവയ്ക്കാന്‍ കഴിയില്ല, കേസ് ഇല്ലാതാക്കാന്‍ സി.പി.എം വിഫലശ്രമം നടത്തുകയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരേ ദുബായിയില്‍ നിലനില്‍ക്കുന്ന കേസ് ആര് വിചാരിച്ചാലും മൂടിവയ്ക്കാന്‍ കഴിയുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനോയിക്കെതിരായ കേസ് ഇല്ലാതാക്കാന്‍ സി.പി.എം വിഫലശ്രമം നടത്തുകയാണ്. കേസില്‍ നിന്നും കോടിയേരി...

ബിനോയി കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക്, വിമാനത്താവളത്തില്‍ തടഞ്ഞു

ന്യൂഡല്‍ഹി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക്. ജാസ് ടൂറിസം കമ്പനി നല്‍കിയ ചെക്ക് തട്ടിപ്പ് കേസിലാണ് ബിനോയിക്ക് കോടതി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ബിനോയിയെ വിമാനത്താവളത്തില്‍ തടഞ്ഞു. വിലക്ക് നീങ്ങാതെ ഇനി ബിനോയിക്ക്...
Advertismentspot_img

Most Popular