Tag: bikini photo
അള്ളാഹുവിന്റെ ശിക്ഷയ്ക്ക് ഒരുങ്ങിക്കോളൂ… ബിക്കിനി അണിഞ്ഞ സാറാ ഖാനെ കടന്നാക്രമിച്ച് മതമൗലിക വാദികള്‍
ഗോവയിലെ ബീച്ചില്‍ ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത ബോളിവുഡ് ടി.വി. അഭിനേത്രി സാറാ ഖാനെതിരെ മതമൗലിക വാദികളുടെ ആക്രമണം. മോഡലിങ് രംഗത്ത് സജീവമായ സാറ ഖാന്‍, സപ്ന ബാബുല്‍ കാ...ബിദായി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ജനപ്രീതി നേടിയത്. 2010 ബിഗ്ബോസ് റിയാലിറ്റി ഷോയില്‍...
ബന്ധുക്കള്‍ക്കൊപ്പം ബിക്കിനി വേഷത്തിലെത്തിയ സുഹാനക്കെതിരെ സൈബര്‍ സദാചാരവാദികളുടെ ആക്രമണം
ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ സദാചാരവാദികളുടെ ആക്രമണം. സുഹാനയുടെ വസ്ത്രധാരണം തന്നെയാണ് ഇത്തവണയും സൈബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിന് മുമ്പും വസ്ത്രധാരണത്തിന്റെ പേരില്‍ സുഹാന സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണ സഹോദരന്‍ അബ്രാമിനും ബന്ധുക്കള്‍ക്കുമൊപ്പം ബിക്കിനി വേഷത്തില്‍ നില്‍ക്കുന്ന താരപുത്രിയുടെ...
നീന്തുമ്പോള്‍ പിന്നെ എന്ത് വസ്ത്രമാണ് ധരിക്കേണ്ടത്… എനിക്ക് പറഞ്ഞു തരൂ… ബിക്കിനി ഫോട്ടോയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മല്ലിക
സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത് അത്ര പുതുമയുള്ള കാരണമൊന്നുമല്ല. ബോളിവുഡ് നടി മല്ലിക അറോറ ഖാനാണ് സൈബര്‍ സദാചാര വാദികളുടെ പുതിയ ഇര. ആദ്യമായിട്ടല്ല മല്ലിക ഇത്തരം സദാചാരവാദികളുടെ ആക്രമണത്തിന് ഇരയാകുന്നത്.
നീന്തല്‍ വസ്ത്രത്തിലുള്ള ഒരു പഴയ ചിത്രമാണ് ഫ്രൈഡേ ഫ്‌ലാഷ്...
ബീച്ചില്‍ ഞാന്‍ സാരിയുടുത്ത് വരണോ? ബിക്കിനി ഫോട്ടോയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി
അഭിനയ മികവ് കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരമാണ് രാധിക ആപ്‌തേ. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ എപ്പോഴും വ്യത്യസ്ത പുലര്‍ത്താന്‍ രാധിക ശ്രമിക്കാറുണ്ട്. അവസാനമായി അഭിനയിച്ച അക്ഷയ് കുമാര്‍ നായകനായ പാഡ്മാന്‍ സിനിമയിലെ അഭിനയത്തിന് രാധികയ്ക്ക് ഏറെ അഭിനന്ദനം ലഭിച്ചിരിന്നു.
സിനിമയുടെ തിരക്കുകളില്‍നിന്നും വിട്ട് രാധിക അടുത്തിടെ...
സ്വിമ്മിങ് സ്യൂട്ടില്‍ ഹോട്ട് ലുക്കില്‍ മാനുഷി ചില്ലര്‍; ചിലര്‍ വെറുതേ വിടുന്നില്ല
ലോകസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ച ആളാണ് മാനുഷി ചില്ലര്‍.ഇപ്പോള്‍ മാനുഷിക്കെതിരെയാണ് സൈബര്‍ ആക്രമണം.സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം.ഒരു മാഗസിന് വേണ്ടി എടുത്ത സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള തന്റെ ചിത്രം കഴിഞ്ഞ ദിവസമായിരുന്നു മാനുഷി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്.പ്രതീക്ഷകളും സ്വപ്നങ്ങളും...