Tag: bib boss

ട്രാന്‍സ്‌ജെന്‍ഡര്‍ പരാമര്‍ശത്തില്‍ സുഹൃത്തുക്കള്‍ തെറ്റിധരിച്ചതില്‍ വിഷമമുണ്ടെന്ന് അഞ്ജലി അമീര്‍

ട്രാന്‍ഡ്ജെന്‍ഡറുകളെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചതില്‍ ദുഃഖവുമുണ്ടെന്നു നടി അഞ്ജലി അമീര്‍. ബിഗ് ബോസിലൂടെ സമൂഹത്തിന് മുന്നില്‍ താന്‍ ആരാണെന്ന് തെളിയിക്കാന്‍ അവസരം ലഭിച്ചുവെന്ന സംതൃപ്തിയിലാണ് ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ഷോയില്‍ നിന്ന് പുറത്ത് പോയിരിക്കുന്ന അഞ്ജലി അമീര്‍. ക്രോസ്സ് ഡ്രസ്സിങ് നടത്തി ട്രാന്‍സ്ജെന്‍ഡറാണെന്ന്...
Advertismentspot_img

Most Popular