Tag: bhagyalakshi

ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു

തിരുവനന്തപുരം : സോഷ്യല്‍മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന വിഡിയോ പോസ്റ്റുചെയ്ത വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍. ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകുമെന്നു ചൂണ്ടികാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. ജാമ്യാപേക്ഷയില്‍ വാദം കേട്ട...

തന്നെ വേശ്യയെന്നു വിളിച്ച ഭർ‍ത്താവിന്റെ അനുജനോട് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്…

കുടുംബാംഗത്തിൽ നിന്നും തനിക്കുണ്ടായ അപമാനവും അതിനെതിരെ രൂക്ഷമായി പ്രതികരിച്ച രീതിയും വെളിപ്പെടുത്തി നടി ഭാഗ്യലക്ഷ്മി. തന്നെ വേശ്യയെന്നു വിളിച്ച ഭർ‍ത്താവിന്റെ അനുജനെ വിറക് എടുത്ത് തല്ലുകയായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അമിത മദ്യപാനിയായ അനുജനിൽ നിന്നും അങ്ങനെയൊരു മോശം വാക്കു വന്നിട്ടും ഭർത്താവും മറ്റ് കുടുംബാഗംങ്ങളും...
Advertismentspot_img

Most Popular