Tag: BENGAL

പ്രധാനമന്ത്രി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കുന്നു

ന്യൂഡല്‍ഹി: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും. ഹാല്‍ദിയയില്‍ നടന്ന ഓയില്‍ വ്യാപാരികളുടെ സമ്മേളനത്തിനിടെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി ഏഴിനാണ് പ്രധാനമന്ത്രി ബംഗാള്‍ സന്ദര്‍ശിക്കുക. 4,742 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന ഓയില്‍,...

പശ്ചിമ ബംഗാളില്‍ എം.എല്‍.എയെ വെടിവച്ചു കൊന്നു; നിറയൊഴിച്ചത് തൊട്ടടുത്ത് നിന്ന്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. കിഷന്‍ഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സത്യജിത് ബിശ്വാസാണ് മരിച്ചത്. ജയ്പാല്‍ഗുരി ജില്ലയിലെ ഭുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. വെടിവെച്ചശേഷം അക്രമി സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ബിശ്വാസിന് വെടിയേല്‍ക്കുമ്പോള്‍ സംസ്ഥാന മന്ത്രി രത്‌ന...

നെഹ്‌റു പ്രതിമയ്ക്കു നേരെയും അക്രമം; കരി പൂശി വികൃതമാക്കി; പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമയ്ക്കു നേരെയും അക്രമം. അക്രമികള്‍ പ്രതിമയില്‍ കറുത്ത നിറം പൂശി. ബംഗാളിലെ കത്‌വയില്‍ ശനിയാഴ്ചയാണ് നെഹ്‌റുവിന്റെ പൂര്‍ണകായ പ്രതിമയ്ക്കു നേരെ അക്രമമുണ്ടായത്. സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആരോപണം ബിജെപി നിഷേധിച്ചു. കത്‌വ നഗരത്തിലെ...
Advertismentspot_img

Most Popular