Tag: becks krishnan

അബദ്ധം പറ്റിയാലും തൂക്കാന്‍ വിധിക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളും ശരിയത്ത് നിയമവും…!!! ഫയറിംഗ് സ്‌ക്വാഡിനു മുന്നില്‍നിന്ന് രക്ഷപ്പെട്ടു വന്നവര്‍ ഇവര്‍…!!! ഏറെയും മലയാളികള്‍; നിമിഷ പ്രിയയ്ക്കു തടസം ഹൂതികള്‍..!! ഇപ്പോഴും പ്രതീക്ഷ

സനാ: യെമനില്‍ ഹൂതികളുടെ നിയന്ത്രിത മേഖലയിലുള്ള ജയിലില്‍ വധശിക്ഷയുടെ വാള്‍ തലയ്ക്കുമുകളില്‍ നിര്‍ത്തി മരിച്ചു ജീവിക്കുകയാണു നിമിഷ പ്രിയ. നിമിഷയുടെ മോചനത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രലായം കഴിഞ്ഞ ദിവസവും അറിയിച്ചു. സൗദി പോലുള്ള രാജ്യങ്ങള്‍ പിന്തുണയ്ക്കുന്നില്ലെങ്കിലും ഇറാനുമായി അടുത്ത ബന്ധമാണ് ഹൂതികള്‍ക്ക്. ഇവര്‍ക്കുള്ള...
Advertismentspot_img

Most Popular

G-8R01BE49R7