Tag: beauty parlour
ബ്യൂട്ടി പാര്‍ലര്‍ ഉടമയായ യുവതിയുടെ കൊലപാതകം; ക്വട്ടേഷന്‍ നല്‍കിയത് ഭര്‍ത്താവും മകനും
ബ്യൂട്ടി പാര്‍ലര്‍ ഉടമയായ യുവതിയുടെ കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയത് ഭര്‍ത്താവും മകനും ആണെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരു മംഗമ്മാൻ പാളയത്ത് താമസിക്കുന്ന ഗീത ഓഗസ്റ്റ് 16-ാം തീയതി പുലർച്ചെയാണ് കൊല്ലപ്പെട്ടത്. ബെംഗളൂരുവിൽ മൂന്ന് ബ്യൂട്ടി പാർലറുകളുടെ ഉടമയും റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായിരുന്ന ഗീത ഭർത്താവുമായി വേർപിരിഞ്ഞ്...
അടച്ചിട്ടിരിക്കുന്ന ബ്യൂട്ടിപാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും ശുചിയാക്കാന്‍ സര്‍ക്കാര്‍ അനുമതി
തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന ബ്യൂട്ടിപാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും ശുചിയാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടഞ്ഞു കിടക്കുന്ന ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ലോക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ സംസ്ഥാനത്തെ ബ്യൂട്ടിപാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും അടഞ്ഞ് കിടക്കുകയാണ്. എന്നാല്‍ ലോക്ഡൗണ്‍ നാലാം...
കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ് അട്ടിമറിക്കുന്നതായി റിപ്പോര്‍ട്ട്
കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ് പൊലീസ് തലത്തില്‍ അട്ടിമറിക്കുന്നതായി സൂചന. കേസ് െ്രെകംബ്രാഞ്ചിന് കൈമാറി നീട്ടിക്കൊണ്ടുപോകാനുള്ള നീക്കം നടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടപടിയൊന്നുമില്ലാതെ അനന്തമായി നീട്ടികൊണ്ട് പോകാം. ഇതിന്, ലോക്കല്‍ പൊലീസില്‍ നിന്ന് എടുത്തുമാറ്റുകയെന്ന തന്ത്രം തലപ്പത്ത് ഉള്ളവര്‍ പലപ്പോഴും പയറ്റുന്നതാണ്....
കേരള പൊലീസിനെ വെല്ലുവിളിച്ച് രവി പൂജാരി; മിടുക്കുണ്ടെങ്കില്‍ കണ്ടുപിടിക്ക്; ലക്ഷ്യം ലീന മരിയ പോള്‍ അല്ല…!!!
കൊച്ചി: കേരള പൊലീസിനെ വെല്ലുവിളിച്ച് രവി പൂജാരി. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ പൊലീസിന് മിടുക്കുണ്ടെങ്കില്‍ വെടിവെച്ചവരെ കണ്ടുപിടിക്കട്ടേ. ലീന മരിയ പോളല്ല തന്റെ ലക്ഷ്യം. 25 കോടി വാങ്ങി മറ്റുചിലര്‍ക്ക് കൊടുക്കുമെന്നും രവി പൂജാരി പറഞ്ഞു. ലീന മരിയയും കൂട്ടരും തട്ടിയെടുത്ത പണമാണ്...
കൊച്ചിയില്‍ നടിയുടെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ്; സംഭവത്തില്‍ മുംബൈ അധോലോകവുമായി ബന്ധം
കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ വെടിവയ്പ്. കൊച്ചി പനമ്പള്ളി നഗറിലെ സിനിമാ നടി ലീനാ പോളിന്റെ ഉടമസ്ഥതയിലുള്ള ആഢംബര ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ്. വൈകിട്ട് മൂന്നരയ്ക്കു ബൈക്കിലെത്തിയ രണ്ടുപേരാണു വെടിവച്ചത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്കു പണം ആവശ്യപ്പെട്ടു പലതവണ ഫോണില്‍ ഭീഷണിസന്ദേശം ലഭിച്ചിരുന്നു. മുംബൈ...