Tag: beat
ആദ്യ രാത്രിയില്‍ ഭര്‍ത്താവിന്റെ കൈയ്യില്‍ മറ്റൊരു പെണ്‍കുട്ടിയുടെ പേര് പച്ചകുത്തിയത് കണ്ടു; പിന്നീട് സംഭവിച്ചത്….
മൂന്നാര്‍: ഒരു വര്‍ഷത്തെ പ്രേമത്തിനൊടുവില്‍ ഒളിച്ചോടി വിവാഹിതരായി രണ്ടാം ദിനത്തില്‍ ഭര്‍ത്താവിനെ ഭാര്യ ഒടിച്ചിട്ട് തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്നു. കോയമ്പത്തൂരിലെ സായിബാബ കോളനിയിലാണ് സംഭവം. പ്രണയിച്ച് വിവാഹിതരായതാണ് ഇവര്‍. ഭര്‍ത്താവിന്റെ കൈയില്‍ മറ്റൊരു പെണ്‍കുട്ടിയുടെ പേര് പച്ചകുത്തിയിരിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് മര്‍ദനത്തില്‍...
വീണ്ടുമൊരു വീഴ്ചയ്ക്ക് വഴിതെളിക്കുന്നു…! ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച കേസില്‍ അന്വേഷണ ചുമതല ആരോപണ വിധേയനായ സി.ഐയ്ക്ക്
കൊല്ലം: ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിന്റെ അന്വേഷണചുമതല ആരോപണ വിധേയനായ സിഐയ്ക്ക്. മര്‍ദ്ദനം നടക്കുമ്പോള്‍ സിഐ മോഹന്‍ദാസ് സ്ഥലത്തുണ്ടായിരുന്നു. മര്‍ദ്ദിച്ചുവെന്ന് പരാതി പറഞ്ഞിട്ടും സിഐ നടപടിയെടുത്തില്ല. എംഎല്‍എയുടെ ദൃശ്യങ്ങളെടുത്ത ഫോണ്‍ സിഐ തട്ടിത്തെറിപ്പിക്കുകയും ചെയ്തെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സിഐയ്ക്ക്...
ഗണേഷ് കുമാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് മര്‍ദ്ദനത്തിനിരയായ യുവാവ്; നീതി ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കും
കൊല്ലം: ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് യുവാവിന്റെ ആരോപണം. താനും അമ്മയും ഗണേഷിനെ അടിച്ചെന്ന പരാതി കളവാണ്. സ്ഥലത്തുണ്ടായിട്ടും അഞ്ചല്‍ സിഐ നടപടിയെടുത്തില്ലെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു. എംഎല്‍എയെ സംരക്ഷിക്കാനാണ് പൊലിസ് ശ്രമിച്ചതെന്നും അനന്തകൃഷ്ണന്‍ ആരോപിച്ചു.
മാരകായുധങ്ങള്‍...
കാസര്‍ഗോഡ് യുവാവിനെ കൈകാലുകള്‍ കൂട്ടിക്കെട്ടിയിട്ട് തല്ലിച്ചതച്ചു; സ്വകാര്യ ഭാഗത്ത് മുളകുപൊടി തേച്ചു; സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് യുവാവിനെ വീടിനകത്ത് കൈകാലുകള്‍ കൂട്ടിക്കെട്ടിയിട്ട് തല്ലിച്ചതക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ നിരന്തരം ഫോണില്‍ ശല്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ വീട്ടുകാര്‍ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട്...
‘എന്റെ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്, ഞാന്‍ നിനക്കിട്ട് ഒന്നു തന്നാല്‍ നിന്റെ താടിയെല്ല് പൊട്ടിപ്പോകും’ ട്രോളന് സറീന്‍ ഖാന്‍ കൊടുത്ത മറുപടി
സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രോളുകളുടെ കാലമാണ്. പ്രമുഖ വ്യക്തികള്‍ എന്തു ചെയ്യുന്നു എന്ന് നോക്കിയിരിക്കുകയാണ് ട്രോളര്‍മാര്‍. ഇതില്‍ തന്നെ ഏറ്റവും കൂടുല്‍ ഇരയാകുന്നത് സിനിമാമേഖയിലെ താരങ്ങളാണ്. അതില്‍ തന്നെ കൂടുതല്‍ അപമാനിക്കപ്പെടുന്നവരില്‍ ഏറ്റവും കൂടുതല്‍ നടികളാണ്. അപൂര്‍വം ചിലര്‍ മാത്രമാണ് ഇതിനെതിരെ പ്രതികരിക്കുന്നത്. ട്രോളന്...