Tag: BABY MURDER

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ അച്ഛനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു; ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. ഇന്ന് വെകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നു. സിംനയുടെ...

രണ്ട് വയസ്സുകാരനെ നാലുനില കെട്ടിടത്തിന് മുകളില്‍നിന്ന് എറിഞ്ഞുകൊന്നു

കൊല്‍ക്കത്ത: രണ്ട് വയസ്സുകാരനെ നാലുനില കെട്ടിടത്തിന് മുകളില്‍നിന്ന് എറിഞ്ഞുകൊന്നു. രണ്ട് വയസ്സുകാരനൊപ്പം കെട്ടിടത്തിന് താഴെ പരിക്കേറ്റനിലയില്‍ കണ്ടെത്തിയ ആറ് വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ നില ഗുരുതരമാണ്. കൊല്‍ക്കത്തയിലെ ബുരബസാറിലായിരുന്നു ദാരുണമായ സംഭവം. സംഭവത്തില്‍ 55 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട്...
Advertismentspot_img

Most Popular