Tag: baby corona

തൃശൂരില്‍ തഹസില്‍ദാര്‍ക്ക് കൊവിഡ്; തലപ്പിള്ളി താലൂക്ക് ഓഫീസ് അടയ്ക്കാന്‍ നിര്‍ദേശം

തൃശൂര്‍ തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് താലൂക്ക് ഓഫീസ് അടയ്ക്കാനും ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കി. തസഹില്‍ദാരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുകയാണ്. സമ്പര്‍ക്കത്തിലൂടെയാകാം തഹസില്‍ദാര്‍ക്ക് രോഗം ബാധിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. തഹസില്‍ദാരുമായി സമ്പര്‍ക്കത്തിലുള്ള ആളുകള്‍ നിരീക്ഷണത്തില്‍ പോകണമെന്നും...

കോവിഡ് രോഗിയായി ചമഞ്ഞ് ചാനലുകളിലൂടെ വ്യാജ പ്രചാരണം; യുവാവ് പിടിയിൽ

കോവിഡ് രോഗിയായി ആൾമാറാട്ടം നടത്തി വാർത്താ ചാനലുകളിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പള്ളിക്കര പള്ളിപ്പുഴയിലെ ഇംദാദിനെയാണ്(34) ബേക്കൽ എസ്ഐ പി.അജിത് കുമാർ അറസ്റ്റ് ചെയ്തത്. തന്റെയും മറ്റുള്ളവരുടെയും രോഗ വിവരങ്ങൾ ചോർത്തുന്നെന്ന് ഇയാൾ ആരോപിച്ചിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ...
Advertismentspot_img

Most Popular